മനസ്സിൽ ഒരുപാട് ആഗ്രഹങ്ങൾ ഉള്ളവരാണ് നാം എല്ലാവരും തന്നെ. എന്നാൽ ഈ എല്ലാ ആഗ്രഹങ്ങളും ഒരുപോലെ എല്ലാവർക്കും സാധിച്ചു കിട്ടണം എന്നതും നടക്കുന്ന കാര്യമല്ല. നാളത്തെ ദിവസം ഒരു വലിയ പ്രത്യേകതയുള്ള ദിവസമാണ് സ്വർഗ്ഗ വാതിൽ ഏകാദശി ദിവസമാണ് നാളെ. നിങ്ങളുടെ മനസ്സിലുള്ള ഏത് വലിയ ആഗ്രഹവും സാധിച്ചിടുക്കാൻ നിങ്ങൾക്ക് നാളത്തെ ദിവസം ശരിയായ രീതിയിൽ ഉപയോഗിക്കാം.
ഭഗവാൻ മണ്ണ് ഇറങ്ങിവന്ന് നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാക്കുന്ന ദിവസമാണ് നാളെ. ഇന്ന് സന്ധ്യ മുതൽ തന്നെ സ്വർഗ്ഗവാതിൽ ഏകാദശി ദിവസം ആരംഭിച്ചിരിക്കുന്നു. പ്രധാനമായും വ്രതം എടുത്ത് പ്രാർത്ഥിക്കുക എന്നതാണ് ഈ സ്വർഗ്ഗ വാതിൽ ഏകാദശി ദിവസം നിങ്ങൾ ചെയ്യേണ്ടത്. മാംസാഹാരങ്ങൾ പൂർണമായി ഇന്നേദിവസം ഉപേക്ഷിക്കുക. അരിയാഹാരങ്ങളും ഉപേക്ഷിക്കേണ്ടത് ഇന്നത്തെ ദിവസം പ്രത്യേകം ശ്രദ്ധയോടെ ചെയ്യണം.
പഴങ്ങളും വെള്ളവും കുടിച്ചു കൊണ്ട് നിങ്ങൾക്ക് ഇന്നത്തെ ഭക്ഷണം ഭഗവാനെ പ്രതി ത്യചിക്കാം. അടുത്തുള്ള മഹാവിഷ്ണുക്ഷേത്രത്തിൽ പോയി ദർശനം നടത്തി പ്രാർത്ഥിക്കുക. ഇങ്ങനെ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ സാധിക്കാത്ത ആളുകളാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ പൂജാമുറിയിൽ തന്നെ ഭഗവാന്റെ ചിത്രത്തിനു മുൻപിൽ.
നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ഈ മന്ത്രങ്ങൾ ചൊല്ലുക. ഒപ്പം തന്നെ നിങ്ങളുടെ തുളസി തറയിലേക്ക് ചെന്ന് അവിടെയും തുളസി മന്ത്രം ചൊല്ലണം. ഈ രീതിയിൽ മന്ത്രങ്ങൾ ചൊല്ലിക്കൊണ്ടും ഭഗവാനെ പ്രീതിപ്പെടുത്തിയും നിങ്ങളുടെ ആഗ്രഹങ്ങൾ പെട്ടെന്ന് സാധിച്ചെടുക്കാം. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കണ്ടുനോക്കാം.