അല്പം ഒന്ന് ശ്രദ്ധിച്ചാൽ പൂർണ്ണമായും മാറ്റാം ഈ മലബന്ധവും ഗ്യാസും അസിഡിറ്റിയും

പിന്നെ ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾ ഒരുപാട് നമുക്ക് ചുറ്റും കാണാനക്കും. പലപ്പോഴും നാം ഒരുപാട് രീതിയിൽ അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടേണ്ട അവസ്ഥകൾ ഉണ്ടായിട്ടുണ്ടാകും. പച്ചക്കറികളും ഇനക്കറികളും കഴിക്കുക എന്ന് പറയുമ്പോഴും ഈ ഭക്ഷണങ്ങൾ കഴിച്ചാൽ ധാരാളമായി അസിഡിറ്റി ഗ്യാസ് എന്നിവ പ്രയാസം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഉണ്ട്.

   

അമിതമായി കഴിക്കുന്ന ഏത് ആഹാരവും ശരീരത്തിന് പല രീതിയിലും ദോഷങ്ങൾ ഉണ്ടാക്കാം. എപ്പോഴും മിതമായ രീതിയിൽ ഭക്ഷണം കഴിക്കാനായി ശ്രദ്ധിക്കുക. കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളെക്കുറിച്ചും ഇത് ഏത് രീതിയിൽ ഗുണമാണ് എന്ന കാര്യത്തെക്കുറിച്ചും നാം ശ്രദ്ധാലു ആയിരിക്കണം. കൃത്യമായ ഇടവേളകളിൽ ചെറിയ അളവിൽ ഭക്ഷണം കഴിക്കുക.

എന്നത് ദഹനത്തിന് മാത്രമല്ല ആരോഗ്യത്തിനും വളരെയധികം ആവശ്യമാണ്. പലപ്പോഴും ദഹന വ്യവസ്ഥയിലെ നല്ല പാക്ടീരിയകളുടെ അളവിൽ ഉണ്ടാകുന്ന കുറവ് മൂലമായി ദഹന പ്രശ്നങ്ങൾ വലിയതോതിൽ കാണുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി നിലനിർത്തുന്നതിനും ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനും ബാക്ടീരിയകളുടെ ആവശ്യം ഉണ്ട്.

എന്നാൽ ഈ ബാക്ടീരിയകൾ ചീത്ത ബാക്ടീരിയകൾ ആയാണ് രൂപം പ്രാപിക്കുന്നത് എങ്കിൽ ഇത് ദോഷത്തിന് കാരണമാകും. പല ആന്റിബയോട്ടിക്കുകളുടെയും ഉപയോഗം വഴിയായി നല്ല ബാക്ടീരിയകൾ നശിച്ചു പോവുകയും പകരമായി ചീത്ത ബാക്ടീരിയകൾ കരളിന് ചുറ്റും ശരീരത്തിന് പല ഭാഗങ്ങളിൽ അടഞ്ഞുകൂടുന്ന സാഹചര്യങ്ങൾ കാണാം. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്താണ്. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.