ഭക്ഷണം കഴിഞ്ഞ ഉടനെ ടോയ്‌ലറ്റിലേക്ക് ഓടുന്നവരാണോ, അല്പം ശ്രദ്ധയുണ്ടെങ്കിൽ ഇതിനെ സിമ്പിളായി മാറ്റിയെടുക്കാം

ഭക്ഷണം കഴിഞ്ഞാൽ ടോയ്‌ലറ്റിലേക്ക് പോകുന്നത് സാധാരണയായി ഒരു കാര്യമാണ്. എന്നാൽ ഭക്ഷണം കഴിച്ച് എഴുന്നേൽക്കുന്ന ഉടനെ തന്നെ ടോയ്‌ലറ്റിലേക്ക് പോകുമ്പോൾ അത്ര സാധാരണമല്ല. സ്ഥിരമായി ഇങ്ങനെയുള്ള അവസ്ഥകൾ അനുഭവിക്കുന്ന ആളുകളും നമുക്കിടയിൽ ഉണ്ട്. ഒരാളുമായി ഇത്തരത്തിലുള്ള ഒരു അവസ്ഥയെ ഇറിട്ടബിൾ ബൗൾ സിൻഡ്രം എന്നാണ് പറയുന്നത്.

   

പ്രധാനമായും കഴിക്കുന്ന ഭക്ഷണം പലഭാഗങ്ങളിലൂടെ കടന്നുപോയാണ് ദഹിച്ചു മലമായി മലദ്വാരത്തിലൂടെ പുറത്തേക്ക് പോകുന്നതാണ്. എന്നാൽ നമ്മുടെ ദഹന വ്യവസ്ഥയിൽ നിലനിൽക്കുന്ന ചില ബാക്ടീവുകൊണ്ട് ഈ ദഹനം എന്ന പ്രവർത്തനം വളരെ പെട്ടെന്ന് സംഭവിക്കുകയോ ഇടയ്ക്കിടെ സംഭവിക്കുകയോ ചെയ്യാം. ഇത്തരത്തിൽ തലച്ചോറിൽ നിന്നും ലഭിക്കുന്ന സിഗ്നലുകൾ ക്രമം തെറ്റി ഉണ്ടാകുന്നതിന്റെ .

ഭാഗമായി ഈ ഇറിറ്റബിൾ ബൗൾ സിൻഡ്രം ഉണ്ടാകാം. പലപ്പോഴും ചില മരുന്നുകളുടെ ഉപയോഗത്തിന്റെ ഭാഗമായി ഈ ഒരു അവസ്ഥ ഉണ്ടാകുന്നത് കാണാറുണ്ട്. പ്രധാനമായും സ്ഥിരമായി ആന്റിബയോട്ടിക്ക് ഉപയോഗിക്കുന്നവർക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നത് സാധാരണമാണ്. നിങ്ങളും ഇത്തരത്തിൽ ബാത്റൂമിലേക്ക് ഇടയ്ക്കിടെ ഓടുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും .

ഈ ഒരു അവസ്ഥയെ വളരെ പെട്ടെന്ന് മാറ്റിയെടുക്കണം. അല്പകാലം ഈ അവസ്ഥ നിലനിൽക്കുന്നത് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും മലബാറിൽ നിന്നും രക്തം വരുന്ന അവസ്ഥ പോലും ഉണ്ടാകാൻ ഇടയുണ്ടാകും. പ്രധാനമായും നിങ്ങളുടെ ദഹന വ്യവസ്ഥ ഇതിന് വേണ്ടി വളരെയധികം കൃത്യമായി നിലനിർത്തണം. നല്ല ബാക്ടീരിയകളെ വളർത്തിയെടുക്കുന്നതിനു വേണ്ടി പ്രോബയോട്ടിക്കുകൾ കഴിയുന്നത് ഗുണം ചെയ്യും. നിങ്ങൾക്ക് അലർജി ഉണ്ടാക്കുന്ന കാപ്പി ഗ്ലുട്ടൺ പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാം.തുടർന്ന് വീഡിയോ മുഴുവൻ കാണാം.