ഇതൊന്നും അറിയാതെ ഇത്രയും കാലം ഇതു വെറുതെ കത്തിച്ചു കളഞ്ഞല്ലോ, നിങ്ങൾ ഇതുവരെ അറിയാതെ പോയ ചിരട്ടയുടെ അഞ്ചു ഗുണങ്ങൾ

പലപ്പോഴും കറികളിലും മറ്റും ഉപയോഗിക്കുന്നതിന് വേണ്ടി നാളികേരം ചിരകിയെടുത്താൽ ബാക്കിവരുന്ന ഇരട്ട അടുപ്പിലിട്ട വെറുതെ കത്തിച്ചു കളയുന്ന രീതിയാണ് നാം കാണാറുള്ളത്. എന്നാൽ ഇങ്ങനെ നശിപ്പിച്ചു കളയുന്ന ഈ ചിരട്ടയ്ക്ക് ഒരുപാട് ഗുണങ്ങളുണ്ട് എന്ന് നാം അറിയാതെ പോകുന്നത്. പ്രധാനമായും ചിരട്ട ഉപയോഗിച്ചുകൊണ്ട് നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും.

   

ഇങ്ങനെ ചിരട്ട ഉപയോഗിക്കുന്ന സമയത്ത് ഓരോ തവണയും ലഭിക്കുന്ന ചിരട്ടകൾ സൂക്ഷിച്ച് എടുത്തുവെക്കുക. നിങ്ങൾക്ക് ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് കഴുകി വൃത്തിയാക്കിയ ചിരട്ട ആ ബീഫ് ചിക്കൻ എന്നിങ്ങനെയുള്ള ഒരുപാട് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഇട്ട് വേവിക്കുന്നത് ആ ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന കൊളസ്ട്രോളിനെ തടയാൻ സഹായിക്കും.

മാത്രമല്ല ചിരട്ട എങ്ങനെ തിളപ്പിച്ച വെള്ളം കുടിക്കുന്നതും കൊളസ്ട്രോൾ പ്രമേഹം എന്നിവയെ നിയന്ത്രിക്കാൻ ഉപകാരപ്പെടും. ചിരട്ട നല്ലപോലെ കത്തിച്ച് എടുത്ത ശേഷം ഇതിന്റെ കരി ഉപയോഗിച്ച് ഒരുപാട് ഗുണങ്ങളുണ്ട്. നല്ല കൺമഷിയായി ഈ കരി ഉപയോഗിക്കാനാകും. ഇതിനായി ഇങ്ങനെ കരിച്ചെടുത്ത് ചിരട്ട മിക്സി ജാറിൽ നല്ല പൊടിയായി പഠിച്ചെടുക്കാം.

ഈ ചിരട്ട പൊടിയിലേക്ക് ആവണക്കെണ്ണ ചേർത്ത് കൺമഷി തയ്യാറാക്കാം. കണ്മഷി മാത്രമല്ല ചിരട്ടക്കരിയിലേക്ക് തേൻ ഉപയോഗിച്ച് മുഖത്തെ ബ്ലാക്ക് ഹെഡ് വൈറ്റ് ഹെഡ്സും ഇല്ലാതാക്കാനുള്ള ചാർക്കോൾ തയ്യാറാക്കാം. ചിരട്ടക്കരിയിലേക്ക് ഹെന്ന പൗഡർ ചായപ്പൊടി തിളപ്പിച്ച വെള്ളവും ചേർത്ത് നാച്ചുറലായി തയ്യാറാക്കാം. ഇങ്ങനെ ചിരട്ടക്കരി ഉപയോഗിച്ചുകൊണ്ട് ഒരുപാട് ഗുണങ്ങൾ നമുക്ക് ഉണ്ട്. ഇത് അറിയാതെയാണ് നാം ഇത്രയും കാലം ഇത് വെറുതെ കത്തിച്ചു കളഞ്ഞു. തുടർന്ന് വീഡിയോ കാണാം