നമ്മുടെ ശരീരത്തെ ബാധിക്കുന്ന പലവിധമായ രോഗങ്ങൾ ഇന്ന് കണ്ടുവരുന്നു. ഒരുപാട് ഇത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നതും നമ്മുടെ ജീവിതശൈലിയുടെ ഭാഗമായിട്ട് ആണ്. പ്രധാനമായും പ്രമേഹം എന്ന രോഗത്തെ നമ്മുടെ ശരീരത്തിൽ ബാധിച്ചു കഴിഞ്ഞാൽ ഇത് മാറി കിട്ടുക എന്നത് അല്പം പ്രയാസമാണ്. ശരീരത്തെ ബാധിക്കുന്ന ഈ പ്രമേഹം എന്ന അവസ്ഥ ഉണ്ടാകാനുള്ള കാരണവും.
നാം തിരിച്ചറിയേണ്ടതുണ്ട്. നിങ്ങളും ഇത്തരത്തിൽ പ്രമേഹം എന്ന രോഗത്താൽ വലയുന്ന വ്യക്തിയാണ് എങ്കിൽ ഇതിനുവേണ്ടി വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു മാർഗ്ഗമാണ് പറയുന്നത്. പ്രമേഹം എന്ന രോഗം ഒരിക്കലും വിനായകൻ ഞാൻ ഇത് ആരുടെയും ഇതുപോലുള്ള മരുന്നുകൾ നിർത്തുക എന്നതാ പ്രയാസം ആണ് എന്ന് പറയാറുള്ളത്. എന്നാൽ നമ്മുടെ ശരീരത്തെ ബാധിക്കുന്ന പലവിധമായ രോഗങ്ങൾക്കും.
നമ്മുടെ പ്രകൃതിയിൽ മരുന്നുകൾ ഉണ്ട് എന്ന് യാഥാർത്ഥ്യം തിരിച്ചറിയാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. കിരിയത്ത് അഥവാ കിരിയാത്ത എന്ന ചെടിയുടെ ഇല നിങ്ങളുടെ പ്രമേഹം എന്ന അവസ്ഥയ്ക്ക് വലിയ പരിഹാരമാണ്. ദിവസവും രാവിലെ ഉണർന്ന് ഉടനെ തന്നെ ഈ കിരിയാത്ത എന്ന ചെടിയിൽ നിന്നും ഒരു ഇല പറിച്ച് ചവചരക്ക് കഴിക്കാൻ ശ്രമിക്കുക.
ഒന്നിടവിട്ട ദിവസങ്ങളിൽ ഇങ്ങനെ ചെയ്യുക. എന്നാൽ പലർക്കും ഈ ഇല്ല ഇങ്ങനെ ചവച്ച കഴിക്കുന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ട് അല്പം പോലും വെള്ളം ചേർക്കാതെ അമ്മിക്കല്ലിൽ ഈ ഇലകൾ അല്പം അരച്ച് പേസ്റ്റ് ആക്കി എടുക്കാം. ചെറിയ ഉരുളകളാക്കി വെയിലത്ത് നല്ലപോലെ ഉണക്കിയ ശേഷം ഗുളിക രൂപത്തിലാക്കി ദിവസവും ഒന്നോ രണ്ടോ വീതം കഴിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം