രാത്രിയിൽ കിടക്കുമ്പോൾ കാലിനടിയിൽ ഈ വസ്തുവെച്ചു നോക്കൂ

ചൈനീസ് ഹെൽത്ത് ശാസ്ത്രപ്രകാരം കാലിൽ നമ്മുടെ ശരീരത്തിന്റെ പല ഭാഗത്തിന്റെയും കേന്ദ്രബിന്ദു ഉണ്ട് എന്നാണ് പറയുന്നത്. പ്രധാനമായും കാലനടിയിൽ നിങ്ങളുടെ ഓരോ ബിന്ദുവും കൃത്യമായി മനസ്സിലാക്കാൻ സാധിച്ചാൽ പല രോഗങ്ങളെയും ചെറുക്കാൻ സാധിക്കും. ശരീരത്തിലെ രക്തം ശുദ്ധീകരിക്കുന്നതിനും ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും രാത്രി ഉറങ്ങുന്നതിനു മുൻപ് ഈ ഒരു കാര്യം .

   

ചെയ്ത നോക്കൂ. പ്രധാനമായും ശരീരത്തിലെ ഓരോ കോശത്തിനേയും ശുദ്ധീകരിക്കുന്നതിനും രോഗങ്ങൾ ഉണ്ടാകുന്നത് ചെറുത് നിൽക്കുന്നവനും ഈ ഒരു കാര്യം നിങ്ങളെ സഹായിക്കും. രോഗങ്ങൾ ഉണ്ടാകാൻ ഇടയുള്ള കോശങ്ങൾ പലപ്പോഴും രക്തത്തിലൂടെയാണ് ശരീരത്തിൽ പ്രവേശിക്കുന്നത്. രക്തത്തിൽ അടങ്ങുന്ന ഇത്തരം കോശ പദാർത്ഥങ്ങളിൽ പുറന്തള്ളുന്നതിന് രാത്രി ഉറങ്ങുന്നതിന് മുൻപായി ഒരു പ്രവർത്തി.

മാത്രം ചെയ്താൽ മതി. പ്രധാനമായും അടുക്കളയിൽ ഉപയോഗിക്കുന്ന സവാള ഒരെണ്ണം ഇതിനു വേണ്ടി ആവശ്യമാണ്. ഒരു സബോളയിൽ നിന്നും നല്ല ഒരു പീസ് മുറിച്ചെടുത്ത് കാലിനടിയിൽ വച്ച് അതിനു മുകളിലൂടെ സോക്സ് ഇട്ടു കൊടുക്കുക. ഇങ്ങനെ സബോള കാലിനടിയിൽ വച്ച് ഉറങ്ങുന്നതുകൊണ്ട് രാവിലെ എഴുന്നേൽക്കുമ്പോൾ വല്ലാത്ത ഒരു ഫ്രഷ്നസ് നിങ്ങൾക്ക് അനുഭവപ്പെടും.

മാത്രമല്ല ശരീരത്തിലെ പല അവസ്ഥകളെയും ശുദ്ധീകരിച്ച് കൂടുതൽ ആരോഗ്യപരമായി മുന്നോട്ടു പോകുന്നതിനും ഇത് സഹായിക്കുന്നു. പ്രധാനമായും ഇത്തരത്തിൽ സവാള കാലടിയിൽ വച്ച് ഉറങ്ങുന്നതുകൊണ്ട് രക്തശുദ്ധീകരണമാണ് നടക്കുന്നത്. രക്തത്തിലെ എല്ലാ ടോക്സിനും ഇതുവഴിയായി പുറം തള്ളപ്പെടുന്നു. ആരോഗ്യ സംരക്ഷണത്തിന് ഇത്തരത്തിലുള്ള ചില മാർഗങ്ങൾ ഉണ്ടെന്ന് പലർക്കും അറിയില്ല. തുടർന്നും കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായി കാണാം.