വഴിയരികിലെ ഈ ചെടി കുപ്പയിലെ മാണിക്യം തന്നെയാണ്

നമ്മുടെ പ്രകൃതിയിൽ നമ്മുടെ പല രോഗങ്ങൾക്കുമുള്ള മരുന്ന് ചെടികളായും കായികളായും കാണാനാകും. പണ്ടത്തെ ആളുകളെല്ലാം ചികിത്സയ്ക്കായി ഇത്തരത്തിലുള്ള ചെടികളും ഫലങ്ങളും ആണ് ഉപയോഗിച്ചിരുന്നത്. ഇന്ന് ഒരുപാട് പുതിയ ചികിത്സാരീതികൾ വന്നു എന്നതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള നാട്ടറിവുകൾ പലപ്പോഴും ആളുകൾക്ക് അറിവില്ലാതായി മാറുന്നു.

   

എന്നാൽ നിങ്ങളുടെ ചുറ്റും കാണപ്പെടുന്ന ഈ ചെറിയ ചെടികളുടെ തന്നെ ഗുണം അറിഞ്ഞാൽ പിന്നീട് നിങ്ങൾ മരുന്നുകളെ ആശ്രയിക്കേണ്ട അവസ്ഥയെ ഉണ്ടാകില്ല. അരിവാള് കാട്ടുകടുക് എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്ന നമ്മുടെ പറമ്പിലും മറ്റും കാണപ്പെടുന്ന ഈ ചെടിയെ അറിയാമോ. ഈ ചെടി ഒരുപാട് ആരോഗ്യപ്രശ്നങ്ങൾക്ക് പ്രതിവിധിയാണ്.

പ്രത്യേകിച്ചും ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉണക്കുന്നതിന് ഈ ചെടിയില അരച്ച് പിഴിഞ്ഞ് നീരൊഴിച്ചാൽ മതിയാകും. മുറിവുകൾ മാത്രമല്ല മുട്ടുവേദന മൂലം പ്രയാസപ്പെടുന്ന ആളുകൾക്ക് വേദന ഇല്ലാതാക്കുന്നതിനെ ഇതിന്റെ ഇല ചാർ പിഴിഞ്ഞ് ഉപയോഗിക്കാം. മൈഗ്രൈൻ പ്രശ്നം മൂലം ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഒരു പരിഹാരം മാർഗമാണ് ഈ ചെടിയും ഇലയും.

ഈ ചെടിയുടെ ഇലയും പൂക്കളും നല്ലപോലെ പിഴുതെടുത്ത് വൃത്തിയാക്കിയ ശേഷം ചതച്ച് പിഴിഞ്ഞ് നീര് എടുക്കുക. പരമാവധിയും നേരിടുത്തെ തുല്യ അളവിൽ നല്ലെണ്ണയും ചേർത്ത് നെറ്റിയിലും നെറുകയിലും ഇത് പുരട്ടിയാൽ തന്നെ മൈഗ്രേൻ തലവേദന കുറയും. ഈ ചെടിയുടെ തളിരളകൾ ചവച്ചരച്ച് കഴിക്കുന്നത് സ്ത്രീകൾക്ക് ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കും. വില കൊടുത്തു വാങ്ങുന്ന മരുന്നുകളെക്കാൾ നല്ല ഒരു വേദനസംഹാരിയാണ് ഈ ചെടി. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവൻ കാണാം.