ഇന്ന് അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ ആളുകളിൽ വലിയ തോതിൽ കണ്ടുവരുന്നു. പ്രധാനമായും ഭക്ഷണശീലവും ആരോഗ്യ ശീലവും കൃത്യമല്ല എന്നതുകൊണ്ടാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്. നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നിങ്ങളുടെ ഒരു ദിവസത്തെ ഭക്ഷണക്രമം കൃത്യമായി രീതിയിൽ ക്രമപ്പെടുത്തുക എന്നത് നിങ്ങളുടെ ആവശ്യമാണ്. യഥാർത്ഥത്തിൽ നിങ്ങളുടെ ദഹന വ്യവസ്ഥയിലെ ചീത്ത ബാക് പ്രവർത്തനം വർദ്ധിച്ച് നല്ല ബാക്ടീരിയകൾ.
പ്രവർത്തനം ഇല്ലാത്ത അവസ്ഥയിലേക്ക് മാറുന്നതാണ് സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നത്. വ്യവസ്ഥയിൽ നല്ല ബാക്ടീരിയകളെ വളർത്തിയെടുക്കുന്നതിനു വേണ്ടി പ്രൗ ബയോട്ടിക്കുകളും പ്രീലമാക്കണം എന്നാണ് ഡോക്ടർമാർ പറയാറുള്ളത്. നല്ല പ്രോബ്ലിക്കുകൾ കഴിക്കുന്നതിനു വേണ്ടി തൈര് അവോക്കാഡോ അലോവേര ജില്ല എന്നിവ ശീലമാക്കാം. പ്രത്യേകിച്ച് നിങ്ങളുടെ ദഹന വ്യവസ്ഥ കൃത്യമാക്കുന്നതിന് വേണ്ടി നിങ്ങളുടെ ഭക്ഷണത്തിൽ.
ആവശ്യത്തിന് ജീരകം ഇഞ്ചി വെളുത്തുള്ളി തൈര് എന്നിവ ഉപയോഗിക്കാം. ദഹന വ്യവസ്ഥയിലെ ഈ ബാക്ടീരിയ സാന്നിധ്യമാണ് ഒരുപാട് വയറിനകത്ത് ഗ്യാസ് വന്ന് നിറയുന്നതിനും കാരണമാകുന്നത്. അമിതമായ ആന്റി ബയോട്ടിക്കുകളുടെ ഉപയോഗവും ഇത്തരത്തിൽ നല്ല ബാക്ടീരിയകളിൽ നശിപ്പിക്കാൻ കാരണമാകുന്നു. ആപ്പിൾ സിഡർ വിനീഗർ ഒരു ടീസ്പൂൺ അളവിൽ ഒരു ഗ്ലാസ്.
വെള്ളത്തിൽ കലർത്തിയോ നേരിട്ടോ നിങ്ങൾക്ക് ഭക്ഷണത്തിനുശേഷം ഉപയോഗിക്കാം. ഇത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. ഒരുപാട് മസാല ഉപ്പ് എരിവ് എന്നിവ ഉള്ള ഭക്ഷണങ്ങൾ പരമാവധിയും ഒഴിവാക്കാം. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി അളവിൽ ഇലക്കറികളും പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തണം. കിഴങ്ങ് വർഗ്ഗങ്ങൾ ഒരു പരിധി വരെ ഒഴിവാക്കുന്നതാണ് ഏത് രോഗാവസ്ഥയ്ക്കും നല്ലത്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.