ഓട്സ് കഴിക്കുന്ന പലർക്കും ഈ രഹസ്യം അറിയില്ല, ഇങ്ങനെ ഓട്സ് കഴിക്കുന്നതിലും ഭേദം കഴിക്കാതിരിക്കുന്നതാണ്.

ഇന്ന് ജീവിതശൈലി രോഗങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിലുള്ള ഒന്നാംസ്ഥാനത്തുള്ള രോഗാവസ്ഥയാണ് പ്രമേഹം. ഇങ്ങനെ പ്രമേഹത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കുന്നതിന് നമ്മെ സഹായിച്ചത് നമ്മുടെ ജീവിതശൈലിലെ ചില ഭക്ഷണ രീതികളാണ്. പ്രധാനമായും ഇന്ന് ഒരു ചിട്ടയായ ജീവിതശൈലി ഇല്ല എന്ന കാരണം കൊണ്ട് തന്നെ ഒരുപാട് രോഗാവസ്ഥകൾ നമ്മുടെ ശരീരത്തെ ബാധിക്കുന്നു.

   

കൂടുതലും നമ്മുടെ ഭക്ഷണരീതി കൊണ്ടുവന്ന രോഗാവസ്ഥകളാണ് എന്നതാണ് യാഥാർത്ഥ്യം.  നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് ചോറ് കഴിക്കുക എന്നത്. എന്നാൽ ഈ വെളുത്ത അരി ഉപയോഗിച്ച് ഉണ്ടാക്കുന്ന ചോറ് കഴിക്കുന്നത് കൊണ്ട് നിങ്ങളുടെ ശരീരത്തിൽ നിങ്ങൾക്ക് ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാകുന്നത്. അന്നജം ശരീരത്തിന് ആവശ്യമുള്ള ഒരു ഘടകമാണ് എങ്കിലും പല മറ്റ് ഭക്ഷണങ്ങളിൽ നിന്നും ഇത് നമുക്ക് ധാരാളമായി ആവശ്യത്തിനുള്ള അളവിൽ ലഭിക്കുന്നുണ്ട്.

എന്നാൽ വീണ്ടും ഇങ്ങനെ ചോറ് കഴിക്കുന്നത്.വഴിയായി ശരീരത്തിൽ അമിതമായി ഈ കാർബോഹൈഡ്രേറ്റ് വന്നുചേരുകയും ഇത് മറ്റ് പല രീതിയിലേക്ക് രൂപമാറ്റം സംഭവിച്ച പ്രമേഹം കൊളസ്ട്രോള് എന്നിങ്ങനെയുള്ള അവസ്ഥകൾക്ക് കാരണമാകുന്നു. അമിതമായി ധാന്യങ്ങൾ ഉപയോഗിക്കുന്നതും ഇതേ രീതിയിൽ ദോഷം ചെയ്യുന്ന ഒന്നാണ്. പലർക്കും ഉള്ള ഒരു ധാരണയാണ് ഓട്സ് കഴിച്ചാൽ പ്രമേഹം കൊളസ്ട്രോൾ എന്നിവയെല്ലാം നിയന്ത്രിക്കാൻ സാധിക്കും എന്നത്.

അത് ഒരു സത്യാവസ്ഥയാണ് എങ്കിലും നാം കടകളിൽ നിന്നും നേരിട്ട് പാക്കറ്റിൽ വാങ്ങി ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് ഓട്സുകൾ ഒരിക്കലും ഈ ഗുണം നൽകില്ല. ഇവ കഴിക്കുന്നത് കൊണ്ട് കൂടുതൽ ദോഷമാണ് ഉണ്ടാകുന്നത്. തവിടുള്ള ഓട്സ് വാങ്ങി ഉപയോഗിക്കുക. തുടർന്ന് അറിയുവാൻ വീഡിയോ കാണുക.