വർഷം എത്ര പോയാലും നിങ്ങളുടെ പ്രായം എപ്പോഴും ചെറുപ്പം ആയിരിക്കാൻ ഇങ്ങനെ ചെയ്യു

പ്രായം ഒരുപാടു കൂടുംതോറും ചർമ്മത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളുടെ കാര്യത്തിലും വലിയ ശ്രദ്ധ കൊടുക്കണം. പ്രത്യേകിച്ച് ചർമ്മത്തിൽ ഉണ്ടാകുന്ന നിസ്സാരമായ ചുളിവുകൾ ആണ് എങ്കിൽ പോലും ഇവയെ അല്പം ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യുക. പ്രായം കൂടുന്തോറും ചർമ്മത്തിൽ ചുളിവുകളും കറുത്ത പാടുകളും ഉണ്ടാകുന്നത് സർവ്വസാധാരണമാണ്.

   

നമ്മുടെ ഭക്ഷണ ശൈലിയും ആരോഗ്യ ശീലവും മാറ്റുകയാണ് എങ്കിൽ ഈ കാര്യത്തിലും അല്പമെങ്കിലും വ്യത്യാസം കൊണ്ടുവരാൻ സാധിക്കും. ഏറ്റവും പ്രധാനമായും ചെയ്യേണ്ട ഒരു കാര്യം ദിവസവും കുളികഴിഞ്ഞ് ഉടനെ തന്നെ ചർമ്മത്തിൽ നല്ല മോയ്ച്ച്റെയ്‌സറുകൾ ഉപയോഗിക്കുക. ഇവ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ചർമ്മത്തിന്റെ ഡ്രൈനെസ്സ് മാറുകയും കൂടുതൽ മൃദുലമാവുകയും ചെയ്യും.

അതുപോലെതന്നെ ഭക്ഷണത്തിൽ ധാരാളമായി ഇലക്കറികളും പച്ചക്കറികളും പ്രത്യേകിച്ച് ബീറ്ററൂട്ട് പോലുള്ളവ അധികമായി ഉൾപ്പെടുത്തുക. ദിവസവും കൃത്യമായി തന്നെ മൂന്ന് ലിറ്റർ വെള്ളമെങ്കിലും ഒരു വ്യക്തി കുടിച്ചിരിക്കണം. ദാഹം ഉള്ളപ്പോൾ മാത്രം വെള്ളം കുടിക്കുന്ന രീതി മാറ്റി നിർത്തുക. പുറത്തേക്ക് ഇറങ്ങുമ്പോൾ അധികം വെയിലുള്ള സമയത് ആണെങ്കിലും അല്ലെങ്കിലും കൂടിയും സൺസ്ക്രീനുകൾ ഉപയോഗിക്കുക. അമിതമായ സ്ട്രെസ് ടെൻഷൻ എന്നിവയും നിങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.

നിങ്ങളെക്കൊണ്ട് സാധിക്കാത്ത കാര്യങ്ങൾ മറ്റുള്ളവരെ ആശ്രയിച്ചുകൊണ്ട് ചെയ്യുന്നതുകൊണ്ട് മറ്റൊരു തെറ്റും ഉണ്ടാകുന്നില്ല. കാരണം ഇങ്ങനെ ചെയ്യുമ്പോൾ അമിതമായ സ്ട്രെസ്സ് കുറയുകയും ഇതിന് ഭാഗമായി നിങ്ങൾക്ക് ഉണ്ടാകുന്ന അവസ്ഥകളെ മറികടക്കാനും സാധിക്കും. എപ്പോഴും സ്വന്തം ശരീരത്തിലെ ആരോഗ്യത്തിനും മറ്റും അധികമായി പ്രാധാന്യം കൊടുത്തുകൊണ്ട് തന്നെ ഏതു പ്രവർത്തിയും ചെയ്യുക. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി മാത്രമല്ല ആയുസ്സിനു വേണ്ടിയും ശ്രദ്ധിക്കുക. തുടർന്ന് വീഡിയോ മുഴുവനായും കാണുക.