ദിവസവും പല രീതിയിൽ വെള്ളം കുടിക്കുന്ന ആളുകൾ ആയിരിക്കും നാം എല്ലാവരും തന്നെ. എന്നാൽ യഥാർത്ഥത്തിൽ നാം കുടിക്കുന്ന വെള്ളം നമ്മുടെ ശരീരത്തിന് ഏതു രീതിയിലാണ് ബാധിക്കുന്നത് എന്ന് തിരിച്ചറിയണം. പ്രധാനമായും ചില ആളുകൾ പറയാറുണ്ട് ഭക്ഷണത്തിനോടൊപ്പം തണുത്ത വെള്ളം കുടിക്കരുത് എന്നത്. ഇങ്ങനെ കുടിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പ് പെട്ടെന്ന്.
രക്തക്കുഴലുകളിൽ ഒട്ടിപ്പിടിക്കാനുള്ള സാധ്യത ഉണ്ട് എന്നാണ് പറയപ്പെടുന്നത്. യഥാർത്ഥത്തിൽ ഇത്തരം കാര്യങ്ങൾ ശുദ്ധ മണ്ടത്തരമാണ് എന്നാണ് പറയപ്പെടുന്നത്. നിങ്ങൾക്ക് ഭക്ഷണം കഴിക്കുന്ന സമയത്ത് തണുത്തതും ചൂടുള്ളത് ആയ വെള്ളം ഒപ്പം കുടിക്കുന്നതുകൊണ്ട് മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല. ചെറിയ കുട്ടികളാണ് എങ്കിൽ വെള്ളം കുടിക്കാൻ മടിയുള്ളത് കൊണ്ട് തന്നെ പലതരത്തിലുള്ള ഡ്രിങ്കുകളും.
ഉണ്ടാക്കി കൊടുക്കുന്ന ശീലം മാതാപിതാക്കൾക്ക് ഉണ്ട്. എന്നാൽ ഇത് കൂടുതൽ ദോഷം ചെയ്യും എന്നതാണ് വാസ്തവം. എപ്പോഴും സാധാരണ നോർമൽ വെള്ളം കുടിക്കാൻ അവരെ പ്രേരിപ്പിക്കുക. ചെറു ചൂടുള്ള വെള്ളം കുടിക്കുന്നതും നല്ലതാണ്. ഡയറ്റുകളും ഫാസ്റ്റിങ്ങും ചെയ്യുന്ന സമയത്ത് ആളുകൾക്ക് ദാഹം വളരെ കുറവായിരിക്കും. അതുകൊണ്ട് വെള്ളം കുടിക്കാൻ പലപ്പോഴും ഇവർ മറന്നു പോകുന്നതും.
സാധാരണമാണ്. കൃത്യമായി ഡയറ്റും ഫാസ്റ്റിംഗും ചെയ്യുന്ന സമയത്ത് സാധാരണയേക്കാൾ 30% കൂടുതലായി വെള്ളം കുടിക്കാൻ ശ്രമിക്കുക. ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം ലഭിക്കുന്നതുകൊണ്ട് ഡ്രൈനെസ്സ് ഇല്ലാതാക്കുകയും ചർമ്മവും ശരീരവും കൂടുതൽ എനർജിയോടെ നിലനിൽക്കുകയും ചെയ്യും. ഒരിക്കലും കിണറിൽ നിന്നും ഒഴുകുന്ന ജലത്തിൽ നിന്നും നേരിട്ട് വെള്ളം എടുത്ത് കുടിക്കാതിരിക്കുക. തിളപ്പിച്ച ശേഷം മാത്രം ഇവ കഴിക്കുക. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.