നരച്ച മുടി കറുപ്പിക്കാൻ ഇനി ഡൈ ചെയ്ത് വിഷമിക്കേണ്ട. നിങ്ങൾക്കും നാച്ചുറലായി മുടി കറുപ്പിക്കാം.

തലമുടി വെളുത്തു വരുക എന്നുള്ളത് മാനസികമായ ഒരു പ്രധാന പ്രശ്നമായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ നരച്ച തലമുടികൾ നിങ്ങളുടെ തലയിൽ ഉണ്ടാകുമ്പോൾ ഇതിനെ പ്രതിരോധിക്കാനും മുടിയഴകളെ കൂടുതൽ കറുത്തതും കരുത്തുറ്റതുമായി മാറ്റുന്നതിന് പ്രകൃതിദത്തമായ മാർഗങ്ങളാണ് പലപ്പോഴും അനുയോജ്യം. പലരും കടകളിൽ നിന്നും മേടിക്കുന്ന ഹെയർ ഡൈ തലയിൽ .

   

വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഹെയർ ഡൈ ഉപയോഗിക്കുന്നതുകൊണ്ട് നിങ്ങളുടെ തലയിൽ അലർജി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങൾക്കും ഇത്തരം അലർജി പ്രശ്നങ്ങളെ മാറ്റി നിങ്ങളുടെ തലമുടിയിലുകളെ കൂടുതൽ ആരോഗ്യപരമായി മാറ്റാൻ നാച്ചുറൽ മാർഗങ്ങളാണ് എപ്പോഴും ഉത്തമം. മറ്റു ചില ആളുകൾ മുടി കറുപ്പിക്കുന്നതിന്.

വേണ്ടി കളർ അടിക്കുന്നവരുണ്ട്. എന്നാൽ ഇവയൊന്നും തലമുടിക്കും ആരോഗ്യത്തിനും അത്ര ഉത്തമമല്ല എന്നതുകൊണ്ട് പരമാവധിയും ഒഴിവാക്കുന്നതാണ് നല്ലത്. ഏറ്റവും ആരോഗ്യപ്രദമായ രീതിയിൽ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം. ഇതിനായി ഒരു തക്കാളിയാണ് ആവശ്യമായി വരുന്നത്. തക്കാളി നല്ലപോലെ ഉടച്ചു നീരെടുത്ത് വയ്ക്കുക.

നല്ല കാപ്പി പൊടിച്ചെടുത്തത് രണ്ട് ടീസ്പൂൺ ഓളം ഇതിലേക്ക് ചേർത്തു കൊടുക്കാം. രണ്ട് വിറ്റമിൻ ഇ ക്യാപ്സുകളും കൂടി ചേർത്ത് നല്ല പേസ്റ്റ് രൂപമാക്കി തലമുടിയിൽ ഒരു ബ്രഷ് ഉപയോഗിച്ച് പുരട്ടി കൊടുക്കാം. ശേഷം അര മണിക്കൂർ ഇത് തലയിൽ റസ്റ്റ് ചെയ്തു വെക്കുക. ഇങ്ങനെ വെച്ചതിനുശേഷം നിങ്ങൾക്ക് തല ഒരു ചെമ്പരത്തി താളി ഉപയോഗിച്ച് കഴുകാം. പരമാവധിയും സോപ്പും ഷാമ്പൂവും ഒഴിവാക്കുന്നതാണ് നല്ലത്. തുടർന്നും കൂടുതൽ അറിവിനായി ലിങ്ക് തുറന്നു കാണുക.

Leave a Reply

Your email address will not be published. Required fields are marked *