ഇന്ന് സമൂഹത്തിൽ വലിയ തോതിൽ കാൻസർ രോഗികളുടെ എണ്ണം വർധിച്ചു വരുന്നതായി കാണുന്നു. പ്രധാനമായും ഇത്തരത്തിലുള്ള രോഗവും രോഗികളുടെയും എണ്ണം വർദ്ധിക്കുന്നതിന് കാരണമാകുന്നത് നമ്മുടെ ഭക്ഷണരീതിയും ജീവിതശൈലിയും ആണ്. നിങ്ങളുടെ അടുക്കളയിൽ പോലും ക്യാൻസർ ഉണ്ടാകാനുള്ള കാരണങ്ങൾ നിലനിൽക്കുന്നു എന്നതാണ് യാഥാർത്ഥ്യം. പ്രധാനമായും അടുക്കളയിൽ ഉപയോഗിക്കുന്ന .
ചില ഭക്ഷണ വസ്തുക്കളും പാകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ പോലും രോഗങ്ങൾക്ക് കാരണമാകുന്നു. വിലകൊടുത്ത് വാങ്ങുന്ന ഭക്ഷണങ്ങളും രോഗങ്ങൾ വില കൊടുത്തു വാങ്ങുന്നതിന് തുല്യമാണ്. അല്പം വില കൂടുതലുള്ള പാത്രങ്ങളും ഭക്ഷ്യവസ്തുക്കളും ഉപയോഗിക്കുന്നത് എങ്കിൽ കൂടുതൽ അനുയോജ്യമായിരിക്കും. പലരും അടുക്കളയിൽ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്.
എങ്കിലും വിലകുറഞ്ഞ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ഇതിൽ നിന്നും ക്യാൻസർ രോഗത്തിന് കാരണമാകുന്ന ഘടകങ്ങൾ ശരീരത്തിലേക്ക് എത്തുന്നു. ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചു വയ്ക്കുന്ന പാത്രങ്ങളുടെ കാര്യവും ശ്രദ്ധിക്കുക. ഉപ്പ് സൂക്ഷിച്ചുവയ്ക്കുന്നതിന് പ്ലാസ്റ്റിക് പാത്രങ്ങളാണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ ഇതാണ് ഏറ്റവും വലിയ ദോഷം. മൺപാത്രങ്ങളിലും ചില്ല് ഭരണികളിലും ആണ് ഉപ്പ് സൂക്ഷിക്കേണ്ടത്.
ഏതൊരു ഭക്ഷണവും ഇരുമ്പ് മെറ്റൽ പാത്രങ്ങളിൽ പാകം ചെയ്തശേഷം വളരെ പെട്ടെന്ന് ഇത് സെറാമിക് പാത്രങ്ങളിലേക്ക് ചില്ല് പാത്രങ്ങളിലേക്ക് മാറ്റി സൂക്ഷിക്കുക. ഇരുമ്പ് പാത്രങ്ങളിൽ നിന്നും അയൺ കണ്ടെന്റ് നിങ്ങളുടെ ഭക്ഷണത്തിലേക്ക് പകർന്ന് കൂടുതൽ ദോഷകരമായ ഘടകങ്ങൾ ഈ ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് എത്താൻ കാരണമാകും. നോൺസ്റ്റിക് പാത്രങ്ങൾ കഴുകുന്നതിന് സ്റ്റീലിന്റെ സ്ക്രബ്റുകൾ ഉപയോഗിക്കുന്നതും വലിയ ദോഷമാണ്. പരമാവധിയും സ്ക്രബ്ബറുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. മെഴുക്കും മറ്റും കളയുന്നതിനാണ് എങ്കിൽ സ്പോഞ്ച് ഉപയോഗിക്കാം.