ടെൻഷൻ കൂടുമ്പോൾ തലകറക്കവും ഛർദിയും വയറ്റിൽ ഗ്യാസും തോന്നുന്നവരാണ് നിങ്ങൾ എന്നാൽ തീർച്ചയായും ഇത് ഒന്ന് അറിഞ്ഞിരിക്കുക

ഇടയ്ക്കിടയ്ക്ക് വയറു വീർത്തു വരുന്ന അവസ്ഥ ഛർദ്ദിക്കാൻ വരുന്ന അവസ്ഥ തലകറങ്ങുന്നതു പോലെ തോന്നുന്നത് എന്ന് നിരവധി കാരണങ്ങൾ ഉണ്ടാകുന്നു. ഗ്യാസ് സംബന്ധമായ പ്രശ്നം കൊണ്ട് ആകാം എന്നിങ്ങനെ പലർക്കും തോന്നിയേക്കാം. എന്നാൽ ഇതൊരു രോഗത്തിന്റെ ലക്ഷണമാണ്. ഇറിട്ടബിള് ബൗൾസിൻഡ്രം എന്നാണ് ഇതിനെ പറയുന്നത്. ഈ ഒരു രോഗലക്ഷണം കണ്ടുവരുന്നത് .

   

കൂടുതലും അമിതമായിട്ടുള്ള ടെൻഷനുകൾ സ്ട്രെസ്സ് എന്നിവ അനുഭവിക്കുന്ന വ്യക്തികളിലാണ്. കാരണം അത്തരം ആളുകൾക്കാണ് ഇത്തരത്തിലുള്ള തലകറക്കം ഛർദി ഗ്യാസ് കയറുന്ന ഒരു അവസ്ഥ തുടങ്ങിയ പ്രശ്നങ്ങളൊക്കെ കണ്ടുവരുന്നത്. അതേപോലെതന്നെ ഇവർക്ക് ഗ്ലൂട്ടൻ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരാറുണ്ട് അമിതമായ കൂടുതലോ കുറവോ കാരണം.

ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകാം. ആ ഭക്ഷണത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ് ഇതിനൊക്കെ കാരണം എന്ന് പറയുന്നത്. ചിലർക്കെങ്കിലും ബസ്സിൽ പോകാൻ മടിയായിരിക്കും കൂടുതൽ അങ്ങനെ രോഗാവസ്ഥയുള്ള ആളുകൾ പൊതുവേ ട്രെയിൻ ഒക്കെ ആയിരിക്കും തെരഞ്ഞെടുക്കുക. കാരണം അവർക്ക് ടെൻഷൻ കൂടുമ്പോൾ പേടി കൂടുന്ന സമയത്ത് ആ ടോയ്‌ലറ്റിൽ പോകാൻ തോന്നുകയും.

തുടർന്ന് അവർക്ക് ആകെ വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ അവർ കൂടുതലും ട്രെയിനാണ് തിരഞ്ഞെടുക്കാറ്. ചിലർക്ക് ഗ്ലൂട്ടന്റെ അലർജി അതായത് ചപ്പാത്തി ഓട്സ് എന്നിതമായി കഴിക്കുന്ന സമയത്ത് റിയാക്ഷൻ കാരണം ഇതിന്റെ ഈ ഒരു പ്രശ്നം കാണാറുണ്ട്. ചില ഭക്ഷണപദാർത്ഥം കാരണം ചിലപ്പോൾ നമ്മുടെ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കാം ഇതും ഈ പറയുന്ന രീതിയിലുള്ള അസുഖങ്ങൾക്ക് കാരണമായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *