നാളെ നവരാത്രിയുടെ മൂന്നാം ദിവസം. നിലവിളക്കിനു മുൻപിൽ ഇങ്ങനെ ചെയ്യൂ ഏത് ആഗ്രഹവും സാധിക്കും.

നവരാത്രി ദിവസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ് നാളത്തെ ദിവസം. നവരാത്രിയുടെ മൂന്നാമത്തെ ദിവസമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. ദേവി ഏറ്റവും ഉഗ്രരൂപണിയായി പ്രസാദിക്കുന്ന ദിവസമാണ് നാളെ. പ്രത്യേകമായി ദേവിയുടെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കുന്നതിനും നിങ്ങളുടെ മനസ്സിലുള്ള ഏത് ആഗ്രഹവും സാധിചെടുക്കുന്നതിനും ഈ ദിവസം നിങ്ങൾക്ക് ദേവി ചിത്രത്തിനു മുൻപിൽ നിന്ന്.

   

പ്രാർത്ഥിക്കാം. ഈ നവരാത്രിയുടെ എല്ലാദിവസങ്ങളിലും ദേവീക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ സാധിച്ചാൽ ഇതിനോളം ഗുണം ചെയ്യുന്ന മറ്റൊരു പ്രവർത്തി ഇല്ല എന്ന് തന്നെ പറയാം. ദേവിയുടെ ഈ ഉഗ്ര രൂപം പ്രസാദിക്കുന്നതിനും നിങ്ങളുടെ ആഗ്രഹം സാധിച്ചെടുക്കുന്നതിനും നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല ഒരു മാർഗ്ഗമാണ് മൂന്നാമത്തെ ദിവസമായ ഈ നവരാത്രിയിലെ ദിവസത്തിൽ ദേവീ ചിത്രത്തിനു മുൻപിൽ.

ഒരു താലത്തിൽ നിറയെ പച്ചരിയെടുത്ത് അതിനുമുകളിൽ ഒരു നാളികേരം രണ്ടു മുറിയായി ഉടച്ച് വയ്ക്കുക എന്നുള്ളത്. ഇങ്ങനെ ഒരു നാളികേരം ഉടച്ചു വെച്ചാൽ അതിന് മുൻപിൽ നിന്നുകൊണ്ട് തന്നെ ദേവി ചിത്രത്തിലേക്ക് നോക്കി 21 തവണ ഓം ദേവീ ചന്ദ്രകണ്ടായേ നമ എന്ന മന്ത്രം ചൊല്ലുക. തുടർച്ചയായി 21 തവണ തന്നെ ഈ മന്ത്രം ചൊല്ലിയാൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം സാധിക്കുന്നതും.

ജീവിതത്തിലെ എല്ലാ തടസ്സങ്ങളും എടുത്ത് മാറ്റപ്പെടുന്നത് കാണാനാകും. ദുരിതങ്ങളും പ്രശ്നങ്ങളും എടുത്തു മാറ്റപ്പെടുന്ന പ്രത്യേകത ദിനമാണ് ഈ മൂന്നാമത്തെ ദിവസം. അതുകൊണ്ടുതന്നെ ഒരുപാട് മനസ്സിൽ ദേവിയെ ധ്യാനിച്ച് തന്നെ ചിത്രത്തിനു മുൻപിൽ നിന്ന് ദേവിക്ക് ഹാരം സമർപ്പിച്ചു പ്രാർത്ഥിക്കുക. നിലവിളക്കും ചെറിയ ഒരു ചിരാതില്‍ നെയ്യൊഴിച്ച് വിളക്കു കത്തിച്ചും പ്രാർത്ഥിക്കാം.

Leave a Reply

Your email address will not be published. Required fields are marked *