നവരാത്രി ദൈവങ്ങളിലെ രണ്ടാമത്തെ ദിനമാണ് നാളത്തെ ദിവസം. ഈ ദിവസത്തിൽ നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഓരോ പ്രവർത്തികൾ ചെയ്യുന്ന സമയത്തും ദേവി ചിന്ത മനസ്സിൽ ഉണ്ടായിരിക്കണം. പ്രധാനമായും നിങ്ങളുടെ വീട്ടിൽ അന്നേദിവസം നിലവിളക്ക് കൊളുത്തുന്ന സമയത്ത് പ്രത്യേകമായി ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രധാനമായും നിലവിളക്ക് കൊളുത്തുന്ന സമയത്ത് ശുദ്ധമായി .
പൂർണ്ണ വൃത്തിയോടുകൂടി വേണം ആ കർമ്മം ചെയ്യാൻ. ഒപ്പം വെളുത്ത വസ്ത്രങ്ങളാണ് അന്നത്തെ ദിവസം നിങ്ങൾ ധരിച്ചിരിക്കുന്നത് എന്നതും പ്രധാനമാണ്. സ്ത്രീകൾ ആണെങ്കിലും പുരുഷന്മാർ ആണെങ്കിലും നാളത്തെ ദിവസം വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതാണ് അനുയോജ്യം. ദേവിക്ക് വെളുത്ത നിറത്തിലുള്ള പൂക്കൾ സമർപ്പിക്കുന്നതും കൂടുതൽ ഐശ്വര്യങ്ങൾ കൊണ്ടുവരും.
മുല്ലപ്പൂക്കളോ മറ്റു വെളുത്ത നിറത്തിലുള്ള പൂക്കളം ഉപയോഗിച്ച് മാല കിട്ടുന്നതും ദേവിയുടെ ചിത്രത്തിനു മുൻപിൽ സമർപ്പിക്കുന്ന ഐശ്വര്യത്തിന് ഇടയാക്കും. നിലവിളക്ക് കൊളുത്തുന്ന സമയത്ത് ഓം ബ്രഹ്മ സ്വരൂപണി നമ എന്ന മന്ത്രവും മൂന്നുതവണ ജപിക്കണം. സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്ന സമയത്ത് ടിവി ചിത്രത്തിന് മുൻപിൽ ഒരു ചിരാതിൽ നെയ്യ് ഒഴിച്ച് ചെറിയ ഒരു നെയ് വിളക്ക് കൂടി കത്തിക്കണം.
വിവാഹം നടക്കാൻ ഒരുപാട് തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടായി വിവാഹം കഴിക്കാതെ നിൽക്കുന്ന ആളുകൾ വീട്ടിലുണ്ട് എങ്കിൽ, അവരെക്കൊണ്ട് വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് അന്നേദിവസം നിലവിളക്ക് കത്തിപ്പിക്കാം. ഇത് വിവാഹ തടസം ഇല്ലാതാക്കാൻ സഹായിക്കും. ദേവിയുടെ മറ്റു നാമങ്ങളാണ് ഉമ്മ അപർണ എന്നിവയെല്ലാം. നിങ്ങളുടെ വീട്ടിലെ കുട്ടികൾക്ക് ഈ പേരുകൾ നൽകുന്നതും അവരുടെ ജീവിതത്തിൽ ദേവി അനുഗ്രഹം ലഭിക്കാൻ സഹായിക്കും.