\ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുന്നു എന്നത് പലപ്പോഴും ചില ടെസ്റ്റ്‌കളുടെ റിസൾട്ട് കാണുമ്പോൾ മനസ്സിലാക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ കാൽസ്യം കുറയുന്നത് കൊണ്ട് ശരീരത്തിൽ ഉണ്ടാകുന്ന ചില പ്രധാന ബുദ്ധിമുട്ടുകളാണ് എല്ല് വേദന. ശരീരത്തിന്റെ പല ഭാഗങ്ങളിലായി ഈ വേദന അനുഭവപ്പെടാം എന്നുള്ളതാണ് കാര്യം. ചിലർക്ക് ഇരുന്നിടത്തുനിന്ന് എഴുന്നേൽക്കാൻ സാധിക്കാതെ വരിക.
ചിലർക്ക് ഒരുപാട് നടക്കാൻ സാധിക്കാതെ വരിക എന്നിങ്ങനെ ഒരുപാട് തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഈ എല്ല് തേയ്മാനത്തിന്റെയും അസ്ഥിക്ഷതത്തിന്റെയും ഭാഗമായി കാണാം. എന്നാൽ പ്രായം കൂടുന്തോറും ഇത്തരം ബുദ്ധിമുട്ടുകൾ ഏറി വരും എന്നതും ഒരു യാഥാർത്ഥ്യമാണ്. നിങ്ങളുടെ ശരീരത്തിലും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ ഒരിക്കലും നിങ്ങൾ അവഗണിക്കാതിരിക്കുകയാണ്.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ശരീരത്തിൽ എല്ലുകൾക്ക് ഫലം നൽകുന്നതിന് വേണ്ടത് കാൽസ്യം തന്നെയാണ്. എന്നാൽ കാൽസ്യം മാത്രമായി ശരീരത്തിലേക്ക് നൽകിക്കൊണ്ടിരുന്നാൽ ഇത് ശരീരത്തിന് എല്ലുകൾക്ക് ശരിയായ രീതിയിൽ എടുത്ത് പ്രയോഗിക്കാൻ സാധിക്കണമെന്ന് നിർബന്ധമില്ല. കാരണം കാൽസ്യം മഗ്നീഷ്യം വിറ്റാമിൻ ഡി എന്നിവ ചേർന്ന ഒരു കോമ്പിനേഷൻ ആണ്.
പലപ്പോഴും എല്ലുകളുടെ ബലം കാത്തു സൂക്ഷിക്കുന്നത്. ഇതിനായി സപ്ലിമെന്റുകൾ തന്നെ കഴിക്കണമെന്നും നിർബന്ധവുമില്ല. ഇത്തരം ഘടകങ്ങൾ നമുക്ക് ലഭിക്കുന്ന ഭക്ഷണങ്ങൾ ശരിയായി തിരിച്ചറിഞ്ഞ് ഇവയുടെ ഒരു കോമ്പിനേഷൻ ഉണ്ടാക്കി കഴിക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ റിസൾട്ട് ഉണ്ടാകും. പ്രായം അതിന് എത്രതന്നെ കൂടിയാലും നിങ്ങളുടെ എല്ലുകളുടെ പല നഷ്ടപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ സഹായിക്കും. നിങ്ങൾക്കും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ചില നല്ല ഭക്ഷണരീതികൾ പാലിക്കാം.