ഒരു മുറി തക്കാളി മതി മുഖത്തെ കറുപ്പും കരുവാളിപ്പും മാറ്റം. മുഖം തിളക്കമാർന്നതാക്കാം.

മുഖത്തുള്ള കറുപ്പും കരുവാളിപ്പും മൂലം പ്രയാസപ്പെടുന്ന ചില ആളുകളുണ്ട്. ഇത്തരത്തിലുള്ള കറുപ്പും കരിവാളിപ്പും ഇവരുടെ മനസ്സിന്റെ കോൺഫിഡൻസ് പോലും നഷ്ടപ്പെടാൻ കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള കോൺഫിഡൻസ് കുറവുകൊണ്ട് തന്നെ പലരുടെയും മുൻപിൽ വന്നു നിൽക്കാൻ പോലും ആഗ്രഹിക്കാത്ത ആളുകളാണ് ചിലർ. നിങ്ങളുടെ മുഖത്ത് ഇത്തരത്തിലുള്ള കറുത്ത പാടുകൾ ഉണ്ടെങ്കിൽ തീർച്ചയായും.

   

ഇത് ഒഴിവാക്കാൻ പലതരത്തിലുള്ള ക്രീമുകളും ഉപയോഗിക്കാറുണ്ടാകും. എന്നാൽ ഇങ്ങനെ ക്രീമുകൾ ഉപയോഗിക്കുമ്പോൾ മുഖത്ത് ചില കെമിക്കൽ ഇമ്പാക്റ്റുകൾ ഉണ്ടാകും. അതുകൊണ്ടുതന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന നല്ല നാച്ചുറൽ മാർഗ്ഗങ്ങൾ ഇതിനുവേണ്ടി പരിഹാരമായി ചെയ്യാം. പ്രധാനമായും നിങ്ങളുടെ മുഖത്തെ ഇങ്ങനെയുള്ള കറുത്ത പാടുകളും കുരുക്കളും മാറുന്നതിനു വേണ്ടി ഒരു മുറി തക്കാളിയാണ് ആവശ്യമായി വരുന്നത്.

തക്കാളിയുടെ ഈ കഷ്ണത്തിനു മുകളിലായി അല്പം ഉപ്പ് പരത്തി വച്ചു കൊടുക്കാം. ഇതിനുമുകളിൽ അല്പം മഞ്ഞൾ പൊടി കൂടി വിതറാം. ശേഷം നിങ്ങളുടെ മുഖത്ത് ഈ തക്കാളിയുടെ കഷണം ചെറുതായൊന്ന് അമർത്തിപ്പിഴിഞ്ഞു കൊണ്ട് തന്നെ നല്ലപോലെ മസാജ് ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോൾ തക്കാളിയിൽ നിന്നുള്ള നീരും ഉപ്പും മഞ്ഞൾ പൊടിയും ചേർന്ന് മുഖത്ത് മാറ്റങ്ങൾ ഉണ്ടാകും.

പ്രത്യേകിച്ചും കരിവാളിപ്പും കറുത്ത നിറങ്ങളും പാടുകളും ഇല്ലാതാക്കാനും ഒപ്പം തന്നെ മുഖത്ത് കാണപ്പെടുന്ന ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും പൂർണമായും തുടച്ചു മാറ്റാനും സഹായിക്കും. മുഖം കൂടുതൽ മിന്നി തിളങ്ങുന്ന രീതിയിലേക്ക് ആകുന്നതിനെ മഞ്ഞൾപൊടിയും ഉപ്പും ചേർന്ന് തക്കാളിയിൽ ചേർത്ത് ഉപയോഗിക്കുന്നത് സഹായിക്കും. വെറുമൊരു പച്ചക്കറി ആണെങ്കിലും ഇത് നിങ്ങളുടെ മുഖത്തിന് തിളക്കം വർദ്ധിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *