മുടി കറുപ്പിക്കാൻ കറ്റാർവാഴയോ, നിങ്ങളും ഞെട്ടി പോകും. കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചാൽ മതി എത്ര നരച്ച മുടിയും കറുക്കും.

നരച്ച മുടി ഉണ്ടാവുക എന്നാൽ പലർക്കും അവരുടെ കോൺഫിഡൻസ് നശിപ്പിക്കുന്ന ഒരു അവസ്ഥയാണ്. മുടിയിൽ നരവീണു തുടങ്ങി എന്നാൽ അർത്ഥം പ്രായമായി എന്നതാണ്. യഥാർത്ഥത്തിൽ ഇന്ന് പ്രായമായവർക്ക് മാത്രമല്ല മുടി നരയ്ക്കുന്നത്. അകാലനര എന്ന അവസ്ഥ ഇന്ന് വളരെയധികം വർദ്ധിച്ചു വരുന്നതായി കാണുന്നു. പലരും പല തരത്തിലുള്ള ഹെയർ കളറുകളും ഹെയർ ടൈം.

   

ഉപയോഗിച്ച് ഈ നര മറക്കാൻ ശ്രമിക്കുന്നു. എന്നാൽ ഒരുപാട് തരത്തിലുള്ള ഹെയർ ഡൈ എന്ന് മാർക്കറ്റിൽ ലഭ്യമാണ് എങ്കിലും ഇവയിൽ എല്ലാം ഒരുപാട് കെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ഈ കെമിക്കലുകൾ നിങ്ങളുടെ ചർമ്മത്തിൽ കൂടുതൽ അസ്വസ്ഥതകൾക്ക് കാരണമാകും. ചിലർക്ക് ഇവ അലർജി പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതുകൊണ്ട് തന്നെ ഇത് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.

ഇങ്ങനെ ഇവ ഉപയോഗിക്കാതെ നാച്ചുറൽ ആയ ചില മാർഗങ്ങൾ പ്രയോഗിച്ചുകൊണ്ട് നിങ്ങളുടെ മുടിയിഴകളും കറുപ്പിച്ചെടുക്കാൻ സാധിക്കും. നിങ്ങളുടെ വീട്ടിൽ കറ്റാർവാഴ ഉണ്ടോ, എങ്കിൽ ഇതിന്റെ തണ്ടിലേക്ക് അല്പം ഉലുവ നല്ലപോലെ പതിച്ചു വെച്ചു കൊടുക്കാം. ഒരു രാത്രി മുഴുവനായും ഈ ഉലുവ കറ്റാർവാഴക്കുള്ളിൽ തന്നെ ഇരിക്കണം. അതിനകത്ത് ഇരുന്ന് ഉലുവ അല്പം ഒന്ന് കുതിർന്നു വരും.

കറ്റാർവാഴയും ഉലുവയും നല്ലപോലെ വേസ്റ്റ് രൂപത്തിൽ മിക്സി ജാറിൽ അരച്ചെടുക്കാം ഇതിനോടൊപ്പം തന്നെ, അഞ്ചോ പത്തോ ചുവന്നുള്ളി അരച്ച് നീരെടുത്ത് ഉപയോഗിക്കണം. ചെറിയ അളവിൽ പനിക്കൂർക്ക നീര് കൂടി ചേർക്കുകയാണ് എങ്കിൽ തണുപ്പ് തട്ടി നീർക്കെട്ട് വരാനുള്ള സാധ്യത കുറയ്ക്കും. ഒരു രാത്രി മുഴുവൻ ഇരുമ്പ് ചട്ടിയിൽ ഇത് അടച്ചു വെച്ചാൽ നല്ല ഒരു രാവിലെ നിങ്ങൾക്ക് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *