ഇന്ന് പ്രമേഹരോഗം ഇല്ലാത്ത ആളുകൾ വളരെ ചുരുക്കമാണ്. പ്രമേഹത്തിന് ഒരുപാട് മരുന്നുകൾ കഴിക്കുന്ന ആളുകളും നിങ്ങൾക്കിടയിൽ ഉണ്ടാകും. നിങ്ങൾ ഒരു പ്രമേഹ രോഗിയാണ് എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലിരുന്നുകൊണ്ട് ഒരു ഇല കഴിച്ചാൽ തന്നെ പ്രമേഹം വലിയതോതിൽ കുറഞ്ഞ വരുന്നത് കാണാനാകും.
ദിവസവും നിങ്ങൾ കഴിച്ചാൽ വളരെ പെട്ടെന്ന് ഷുഗർ ലെവൽ താഴ്ന്നു പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഒന്നിടവിട്ട ദിവസങ്ങളിൽ ഇത് കഴിക്കുന്നതാണ് കൂടുതൽ ഉത്തമം. അധികവും നനവുള്ള ഭാഗങ്ങളിലാണ് ഈ ചെടി വളരുന്നത് കണ്ടിട്ടുള്ളത്. കിരിയാത്ത അഥവാ നിലവേപ്പ് എന്നെല്ലാം ഈ ചെടി അറിയപ്പെടുന്നുണ്ട്. നിങ്ങൾ ഈ ഇല രാവിലെ വെറും വയറ്റിൽ ചവച്ചരച്ച് കഴിക്കുന്നതാണ് കൂടുതൽ ഉത്തമം.
എന്നാൽ പലർക്കും ഇതിനെ സാധിക്കാറില്ല കാരണം അത്രയേറെ കൈപ്പുള്ള ഒരു ചെടിയാണ് ഇത്. നിങ്ങൾക്ക് എത്തരത്തിൽ ഇത് ചാവച്ചേ കഴിക്കാൻ സാധിക്കുന്നില്ല എങ്കിൽ തീർച്ചയായും ഇത് ഒരു മിക്സി ജാറിൽ വെള്ളം ചേർക്കാതെ നല്ലപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിൽ ഇട്ടുവെച്ച് നല്ലപോലെ വെയില് കൊള്ളിച്ച ഉണക്കാൻ ശ്രമിക്കുക.
ഉണങ്ങുന്നതിനു മുൻപായി ഇത് ചെറിയ ഗുളിക രൂപത്തിലേക്ക് ഉരുട്ടി വയ്ക്കുകയാണ് എങ്കിൽ കഴിക്കാൻ കൂടുതൽ എളുപ്പമായിരിക്കും. ഇങ്ങനെ നിങ്ങൾ ചെറിയ ഗുളിക രൂപത്തിലേക്ക് മാറ്റിയിട്ടുണ്ട് എങ്കിൽ ദിവസവും ഒന്ന് വീതം കഴിക്കാം. നിങ്ങൾ ഈ ഇല കഴിക്കുന്നുണ്ട് എങ്കിൽ നാലു ദിവസത്തിൽ ഒരിക്കൽ പ്രമേഹം ടെസ്റ്റ് ചെയ്യുക തന്നെ വേണം. ഒരുപാട് കൈപ്പുള്ളതാണ് എന്തുകൊണ്ട് കഴിക്കാൻ അല്പം ബുദ്ധിമുട്ട് അനുഭവപ്പെടാം.