പ്രാർത്ഥനകളും ആഗ്രഹങ്ങളും ഇല്ലാത്ത ആളുകൾ ഉണ്ടാകില്ല. നിങ്ങൾക്കും നിങ്ങളുടെ ഏതു വലിയ ആഗ്രഹവും സാധിക്കുന്നതിന് വേണ്ടി ഈശ്വരനോട് മനസ്സ് ധ്യാനിച്ച് തന്നെ പ്രാർത്ഥിക്കാം. എന്നാൽ നിങ്ങളുടെ എത്ര വലിയ ആഗ്രഹവും സാധിച്ചു കിട്ടുന്നതിന് ഒരു പ്രത്യേക ദിനം ഉണ്ട്. ഏകാദശി ദിനമാണ് ഈ പ്രത്യേക ദിവസം. ഏകാദശി എന്നാൽ വിഷ്ണു ഭഗവാന്റെ മറ്റൊരു ദേവി രൂപമാണ് . മുര എന്ന അസുരനെ വധിക്കുന്നതിന് വേണ്ടി വിഷ്ണു ഭഗവാനിൽ നിന്നും ഉടലെടുത്ത ദൈവീക രൂപമാണ് ഏകാദശി.
ഏകാദശി ദേവിയാണ് മുരനെ വധിച്ചു ലോകത്തെ രക്ഷിച്ചത്. അതുകൊണ്ടുതന്നെ ഒരു പ്രത്യേകത ദിവസത്തിൽ നിന്നെ എല്ലാവരും ഓർത്ത് നിന്റെ അനുഗ്രഹത്തിനു വേണ്ടിയും വ്രതം എടുത്ത് ഏത് ആഗ്രഹവും സാധിക്കുന്നതിന് വേണ്ടിയും ആ ദിവസം തിരഞ്ഞെടുക്കും എന്നുള്ളത്. പ്രത്യേകമായി ഏകാദശി വൃതം എടുത്തുകൊണ്ടും വ്രതം എടുക്കാതെയും നിങ്ങൾക്ക് നിങ്ങളുടെ ഈശ്വര സങ്കൽപ്പത്തോടെ പ്രാർത്ഥിക്കാം. അതിലൂടെ നിങ്ങളുടെ ഏത് വലിയ ആഗ്രഹവും സാധിച്ചെടുക്കാനും പറ്റും.
നിങ്ങൾ വ്രതം എടുക്കുന്നുണ്ട് എങ്കിൽ തലേദിവസം സന്ധ്യാനേരത്തോടുകൂടി തന്നെ വൃതം ആരംഭിക്കണം. അന്നേദിവസം ഇനി ഈശ്വര സാന്നിധ്യം മണ്ണിൽ ഇറങ്ങി വരും എന്നാണ് പറയപ്പെടുന്നത്. പ്രത്യേകമായി സന്ധ്യയ്ക്ക് നാലുമണി മുതൽ പുലർച്ചെ 2: 41 വരെയാണ് ഈശ്വര സാന്നിധ്യം മണ്ണിൽ ഉണ്ടായിരിക്കുക. ഈ സമയത്ത് നിങ്ങൾ മനസ്സിലാഗ്രഹിക്കുന്ന ഏതു കാര്യവും സാധിച്ചു കിട്ടും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ആ സമയത്ത് .
നിങ്ങളുടെ വീട്ടിലെ വിഷ്ണു ദേവന്റെ ചിത്രത്തിനു മുൻപിൽ തുളസി തറയിലും രണ്ട് ചിരാത് വിളക്കുകൾ കത്തിച്ചു വയ്ക്കാം. ഓം വാസുദേവായ നമോസ്തുതേ ഓം നമോ നാരായണ എന്ന മന്ത്രം അന്നേദിവസം മൂന്നുതവണയെങ്കിലും ഉച്ചരിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ചിങ്ങത്തിലെ ഏകാദശി ഏറ്റവും പ്രാർത്ഥന നിർഭരമായി തന്നെ ആചരിക്കാൻ.