ഇനി ഒരു മരുന്നും വേണ്ട പുറം വേദന തനിയെ മാറും. പുറമേ ഉണ്ടാകാനുള്ള കാരണം.

ശരീരത്തിന്റെ നിലനിൽപ്പ് എന്നത് തന്നെ നട്ടെല്ലിലാണ് എന്ന് വേണമെങ്കിൽ പറയാം. കാരണം നട്ടെല്ല് നിവർന്നു നിൽക്കാത്ത ആളുകൾക്ക് നിവർന്ന് നിൽക്കാൻ പോലും സാധിക്കാതെ കുഴഞ്ഞ് കിടക്കുന്ന അവസ്ഥയിലെല്ലാം കണ്ടിട്ടുണ്ട്. ഇത്തരത്തിൽ നടുവിന് ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ കൊണ്ട് പുറംവേദന സ്ഥിരമായി അനുഭവിക്കുന്ന ഒരുപാട് ആളുകളെ നമുക്കറിയാം. ഇത്തരത്തിൽ ഒരു പുറം വേദന നിങ്ങൾക്ക് ഉണ്ട് എങ്കിൽ തീർച്ചയായും ഇത് നട്ടെല്ലിന് ഡിസ്കുകൾക്ക് സ്ഥാനഭ്രംശം സംഭവിച്ചത് കൊണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. എന്നാൽ ഇത്തരത്തിൽ ഡിസ്കിന്റെ കമ്പ്ലൈന്റ് കൊണ്ട് മാത്രം പുറം വേദന ഉണ്ടാകണമെന്നില്ല.

   

മറ്റ് കാരണങ്ങളും ഈ പുറം വേദനയ്ക്ക് അടിസ്ഥാനമായി വരാറുണ്ട്. നട്ടെല്ല് എന്നത് ഒരുപാട് ഡിസ്കുകൾ കൂട്ടി പെറുക്കി വെച്ച് ചിട്ടപ്പെടുത്തിയിട്ടുള്ള ഒരു അവയവമാണ്. ഇതിലൂടെയാണ് നമ്മുടെ ശരീരത്തിലേക്കുള്ള നാഡീ ഞരമ്പുകൾ എല്ലാം പ്രവഹിച്ചു പോകുന്നത്. നട്ടെല്ലിന് കമ്പ്ലൈന്റ് ഉണ്ടാകുമ്പോൾ പുറം വേദന കലശലായി അനുഭവപ്പെടും. എന്നാൽ ഗർഭാശയ സംബന്ധമായ ചില രോഗങ്ങളുടെ ഭാഗമായും പുറം വേദന കാണപ്പെടാറുണ്ട്. ഇത്തരത്തിലുള്ള പുറം വേദനയ്ക്ക് ഒരുപാട് മറ്റ് ലക്ഷണങ്ങളും ഒപ്പം തന്നെ കാണാം. പ്രധാനമായും വയറുവേദന, ഓക്കാനം, വായിൽ കയ്പ്പ് രസം, തലകറക്കം, ശരീരം കുഴഞ്ഞു പോകുന്ന അവസ്ഥ എന്നിവയെല്ലാം.

ഇത്തരത്തിലുള്ള പുറം വേദനയുടെ ലക്ഷണങ്ങളിൽ ചിലതാണ്. ഇത്തരത്തിലുള്ള പുറം വേദനകൾ നിങ്ങൾക്ക് ഉണ്ടാകുന്നുണ്ട് എങ്കിൽ തീർച്ചയായും നല്ലപോലെ ശ്രദ്ധിച്ച് ഇതിനൊരു ഡോക്ടറുടെ സഹായത്തോടുകൂടി ചികിത്സകൾ നൽകണം. ചില ഗർഭാശയ സംബന്ധമായ കാൻസറുകളുടെ ഭാഗമായും ഇത്തരത്തിലുള്ള അസ്വസ്ഥതകൾ കാണാം. നമ്മുടെ രാത്രിയിൽ കിടക്കുന്ന രീതി ശരിയാകാതെ വരുമ്പോഴും ചിലർക്ക് പുറം വേദന അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ചും കിടന്നുറങ്ങാൻ പോകുന്ന സമയത്ത് ഒരു തലയിണ മാത്രം ഉപയോഗിക്കുക.

അതും കട്ടി കുറഞ്ഞ കളയുന്ന ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. നട്ടെല്ലിന്റെ പൊസിഷൻ ശരിയായ രീതിയിൽ ആകാതെ വരുന്ന സമയത്ത് ഡിസ്കുകൾക്ക് സ്ഥാനഭ്രംശം സംഭവിക്കാം എന്നതാണ് ഇതിന്റെ കാരണം. ഐടി സംബന്ധമായ ജോലികൾ ചെയ്യുന്ന ആളുകളാണ് എങ്കിൽ ഇവർ ഉപയോഗിക്കുന്ന സിസ്റ്റം ഇവരുടെ നടു നിവർന്ന് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ക്രമപ്പെടുത്തുക. സ്ഥിരമായി ഇരുന്ന് ജോലിചെയ്യുന്ന ആളുകൾ ഇടയ്ക്ക് റെസ്റ്റ് എടുത്ത് അല്പം റിലാക്സേഷൻ ശരീരത്തിന് നൽകാൻ ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *