ഇന്ന് ഒരുപാട് സ്ത്രീകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ആർത്തവ സംബന്ധമായ ചില കാര്യങ്ങൾ. പ്രധാനമായ സ്ത്രീകളുടെ ശരീരത്തിൽ 41 ദിവസം കൂടുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ആർത്തവം എന്നത്. ചിലർക്ക് ഇത് കൃത്യം 31 ദിവസത്തിനുള്ളിൽ തന്നെ ഉണ്ടാകാം. കാലയളവിനുള്ളിൽ അണ്ഡാശയത്തിനകത്ത് രൂപപ്പെടുന്ന ഓവം പൊട്ടി ആണ് ബ്ലീഡിങ് അഥവാ ആർത്തവം ഉണ്ടാകുന്നത്. എന്നാൽ ചില സ്ത്രീകൾക്ക് ഇവരുടെ ശരീരത്തിന്റെതായ ചില ബുദ്ധിമുട്ടുകൾ കൊണ്ട് ഈ ഓവമുണ്ടാകുന്നതും പൊട്ടുന്നതും.
പൂർണ്ണവളർച്ച എത്താതെയോ കൂടുതൽ കാലം എടുത്തു ആകാനുള്ള സാധ്യതകളുണ്ട് ഈ അവസ്ഥ ഉണ്ടായാൽ ഇവ അണ്ഡാശയത്തിന്റെ ചുറ്റുമുള്ള ഭിത്തികളിൽ ചെറിയ സിസ്റ്റുകൾ ആയി രൂപപ്പെടും. ഈ സിസ്റ്റുകളെയാണ് പിസിഒഡി എന്ന് പറയുന്നത്. പോളി സിസ്റ്റിക് ഓവേറിയൻ ഡിസീസ് എന്നാണ് ഈ അവസ്ഥയെ പറയുന്നത്. പ്രധാനമായും ഇങ്ങനെ ഒരു അവസ്ഥയുടെ ആദ്യ ലക്ഷണം എന്നത് ആർത്തവം ക്രമം തെറ്റുന്നത് തന്നെയാണ്. ഇങ്ങനെ ഇങ്ങനെ അവസ്ഥ ഉള്ള സ്ത്രീകളുടെ ശരീരത്തിൽ ശ്രദ്ധിച്ചാൽ അറിയാം മുഖത്ത് ധാരാളമായി രോമവളർച്ച കാണാനാകും.
അതുപോലെതന്നെ കവിളിന്റെ മുകൾ ഭാഗത്തും നെറ്റിയിലും കഴുത്തിനു പുറകിലും ആയി കുരുക്കൾ രൂപപ്പെടാറുണ്ട്. ഇവർ പൊതുവേ ശരീരഭാരം കൂടുതലായി കാണപ്പെടാറുണ്ട്. ശരീരഭാരം നിയന്ത്രിക്കുകയും കൃത്യമായ ഒരു ബോഡി മാസ് ഇൻഡക്സ് നിലനിർത്തുകയാണ് ഇവർ ശ്രദ്ധിക്കേണ്ട കാര്യം. ഇവരുടെ ശരീരത്തിൽ ആൻഡ്രജൻ എന്ന ഹോർമോണിന്റെ അളവ് കൂടുതലായിരിക്കും ഇതിനെ കൃത്യമായി നിയന്ത്രിച്ച് നിർത്താനായി വേണ്ട ഭക്ഷണക്രമങ്ങളും വ്യായാമ ശീലങ്ങളും പാലിക്കണം.
ദിവസവും ചായ കാപ്പി എന്നിവ ഒഴിവാക്കി ഇതിന് പകരമായി കറുവപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നന്നായിരിക്കും. അല്പം ഉലുവ തലേദിവസം കുതിർത്തുവെച്ച വെള്ളത്തോടുകൂടി രാവിലെ കഴിക്കുന്നതും നല്ലതാണ്. ഭക്ഷണത്തിൽ നിന്നും അമിതമായി റെഡ്മിറ്റ് ഒഴിവാക്കാം ഒപ്പം തന്നെ കാർബോഹൈഡ്രേറ്റ് ഉപേക്ഷിക്കുന്നതാണ് നല്ലത്. നല്ല ഫൈബർ റിച്ചായ പച്ചക്കറികൾ ഉൾപ്പെടുത്തിയുള്ള ഒരു ഭക്ഷണക്രമം നിങ്ങൾക്ക് പാലിക്കാം. രണ്ടു ദിവസവും രാത്രിയിലെ ഭക്ഷണം ഒഴിവാക്കുകയും കൂടുതൽ നേരത്തെ ആക്കുകയും ചെയ്യാം.