സ്ഥിരമായി പല്ലുവേദന ഉണ്ടാകുന്ന ആളുകൾ ആണോ നിങ്ങളെങ്കിൽ ഇതിനുവേണ്ടിയുള്ള നല്ലൊരു പരിഹാരം നമുക്ക് വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ചെയ്യാം. പ്രധാനമായും പല്ലുകൾ എന്നത് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ഭക്ഷണം ചാവയ്ക്കുന്നതിന് വേണ്ടിയാണ്. എന്നാൽ ഭക്ഷണം ചവയ്ക്കാൻ പല്ലുകൾക്ക് ശേഷിയില്ലാതെ വരുമ്പോൾ നമുക്ക് മാനസികമായും അല്പം ബുദ്ധിമുട്ട് അനുഭവപ്പെടാം.
ഇത്തരത്തിൽ പല്ലുകൾക്ക് വേദന ഉണ്ടാകുന്ന സമയത്ത് ഇതിനെ പരിഹരിക്കുക എന്നത് പെട്ടെന്ന് തന്നെ ചെയ്യേണ്ട ഒരു കാര്യമാണ്. പല്ലുകൾക്ക് വേദന ഉണ്ടാകാനുള്ള കാരണം ചിലപ്പോൾ വായിൽ ഉണ്ടായിട്ടുള്ള ചില ഇൻഫെക്ഷനുകളോ പല്ലുകൾക്ക് വന്നിട്ടുള്ള പോഡ് എന്നിവയും ആയിരിക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം വളരെ പെട്ടെന്ന് നിസ്സാരമായി പരിഹരിക്കാൻ ഒരു മാർഗ്ഗം നിങ്ങളുടെ വീടിനകത്തു തന്നെയുണ്ട്.
ഇതിനായി ഒരു സ്പൂൺ കുരുമുളക് ആണ് ആവശ്യമായുള്ളത്. കുരുമുളക് ഒന്ന് ചതച്ചെടുത്ത് വേണം ഉപയോഗിക്കാൻ. കുരുമുളക് മാത്രമല്ല അതേ അളവിൽ തന്നെ ഉപ്പും കൂടി ഇതിൽ ചേർക്കേണ്ടതുണ്ട്. ഇങ്ങനെ ചതച്ചെടുത്ത കുരുമുളകും ഉപ്പും കൂടി മിക്സ് ചെയ്ത് നിങ്ങളുടെ പല്ലുവേദനയ്ക്കുന്നതിന് നേരെ ഓപ്പോസിറ്റ് ഭാഗത്ത് വെച്ച് കൊടുക്കാം. ചിലർക്കെങ്കിലും സംശയമുണ്ടാകും ഓപ്പോസിറ്റ് ഭാഗത്ത്.
വച്ചാൽ എങ്ങനെയാണ് വേദന മാറുക എന്നുള്ളത്. തീർച്ചയായും നിങ്ങൾക്ക് അനുഭവമുണ്ടാകും ഇത് വലിയ വേദന കുറയ്ക്കും എന്നത് ഉറപ്പാണ്. ഇത് മാത്രമല്ല ദിവസവും ഒന്നോ രണ്ടോ തവണകളായി ചെറു ചൂടുവെള്ളത്തിൽ അല്പം ഉപ്പിട്ട് വായിൽ കൊള്ളുന്നതും ഗുണകരമാണ്. ഈ കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും പല്ലുവേദന പോയത് എവിടെ എന്ന് പോലും അറിയില്ല. അത്രയും മാറ്റം ഇതുകൊണ്ട് ഉണ്ടാകും.