ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന വീടുകളിൽ എല്ലാം നിലവിളക്ക് വെച്ച് പ്രവർത്തിക്കുന്ന സമയത്ത് ഒപ്പം തന്നെ കിണ്ടിയിൽ വെള്ളം വയ്ക്കാറുണ്ട്. പൂജാമുറിയിലും ഇത്തരത്തിൽ കിണ്ടിയിൽ വെള്ളം സൂക്ഷിക്കുന്നതും ചെയ്യേണ്ട ഒരു കാര്യമാണ്. എന്നാൽ ഇത്തരത്തിൽ ഇന്ത്യയിൽ വെള്ളം സൂക്ഷിച്ചു പൂജ കഴിഞ്ഞശേഷം നിലവിളക്ക് വെച്ച് പ്രാർത്ഥിച്ചു കഴിഞ്ഞ ശേഷം ഈ ജലം എന്താണ് ചെയ്യുന്നത് എന്നും.
വളരെയധികം പ്രധാനപ്പെട്ടതാണ്. മിക്ക ആളുകളും ചെയ്യുന്ന ഒരു തെറ്റാണ് പുറത്തേക്ക് ഈ കിണ്ടിയിലുള്ള ജലം ഒഴിച്ച് കളയുക എന്നുള്ളത്. ഒരിക്കലും ഇങ്ങനെ ചെയ്തത് ഇത് വലിയ ദോഷങ്ങൾ നിങ്ങൾക്ക് ഉണ്ടാക്കും. കിണ്ടിയിൽ സൂക്ഷിച്ചാൽ ജലം ഒരിക്കൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. രണ്ടാമത് അത് ഉപയോഗിക്കുന്നത് അത്ര ഉത്തമമല്ല. നിങ്ങൾ പൂജയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന കിണ്ടിയിലെ ജലത്തിൽ തുളസി എല്ലാം.
നുള്ളി ഇടുന്നതും പൂക്കൾ നുള്ളി ഇടുന്നതും വളരെയധികം ഉത്തമമായ കാര്യമാണ്. എന്നാൽ ഇത്തരത്തിൽ പൂക്കളം തുളസിയിലയും ഇടുമ്പോൾ ഇത് കിണ്ടിയുടെ അടഞ്ഞു പോകുന്ന രീതിയിലായിരിക്കരുത്. ഉപയോഗശേഷം ഹിന്ദിയിലെ ജലം തുളസി തറയിൽ ഒഴിക്കുന്നതാണ് അത്യുത്തമം. അല്ലാത്തപക്ഷം തെച്ചി, ശങ്കുപുഷ്പം, മൈലാഞ്ചി എന്നീ ശരികളുടെ താഴെയായി ഒഴിക്കുന്നതും ദോഷമല്ല.
കിണ്ടിയിൽ പുഷ്പങ്ങൾ അർപ്പിക്കുന്ന സമയത്ത് തെച്ചിയാണ് നിങ്ങൾ അർപ്പിക്കുന്നത് എങ്കിൽ നിങ്ങളുടെ ദാരിദ്ര്യം പൂർണ്ണമായും മാറി കിട്ടും. ശിവൻ അരുളി, അരളി, ശങ്കുപുഷ്പം, തെച്ചിപ്പൂവ് എന്നിങ്ങനെ പല പൂക്കളും സമർപ്പിച്ചു പ്രാർത്ഥിക്കാം. ഓരോ പൂക്കളും സമർപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങൾ വ്യത്യസ്തമാണ്. ഇനിയെങ്കിലും നിലവിളക്ക് വെച്ച് പ്രവർത്തിക്കുമ്പോൾ ഒപ്പം കിണ്ടിയിൽ ജലം സൂക്ഷിക്കാനും ഈ ജലം തുളസിത്തറയിൽ ഒഴിച്ച് കളയാനും ശ്രദ്ധിക്കുക.