നിങ്ങൾ ആരോഗ്യമുള്ള ഒരു വ്യക്തിയാണോ എന്ന് എങ്ങനെയാണ് തിരിച്ചറിയുന്നത്. നിങ്ങളുടെ ശരീരത്തിലെ അവയവങ്ങളെല്ലാം വളരെ കൃത്യമായി പ്രവർത്തിക്കുന്നുണ്ട്, എങ്കിൽ ആണ് നിങ്ങൾ ആരോഗ്യമുള്ള ഒരു വ്യക്തിയാണ് എന്ന് പറയാൻ ആകുന്നത്. ഇത്തരത്തിൽ നിങ്ങളുടെ അവയവങ്ങളുടെ ആരോഗ്യം തിരിച്ചറിയാനാകുന്നത് ചില ടെസ്റ്റുകളിലൂടെയാണ്. ഏതെങ്കിലും തരത്തിൽ ശരീരത്തിൽ കാരണമായി കാണപ്പെടുന്ന ചില ലക്ഷണങ്ങളെ കാര്യമായി.
പരിഗണിച്ചു ഇതിന്റെ കാരണം തിരിച്ചറിയുമ്പോഴാണ് ശരീരത്തിലെ ഏതെങ്കിലും അവയവത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് എന്ന് നമ്മൾ പോലും തിരിച്ചറിയുന്നത്. ഇങ്ങനെ ക്രിയാറ്റിങ് എന്ന സങ്കടകത്തിന്റെ അളവ് ശരീരത്തിൽ അമിതമായി വർദ്ധിക്കുന്ന സമയത്താണ് കിഡ്നി എന്ന അവയവം നശിച്ചുപോയി എന്നത് നാം പോലും തിരിച്ചറിയുന്നത്.സാധാരണയായി .6 മുതൽ 1.2 വരെയാണ് ഒരു ശരീരത്തിലെ ക്രിയാറ്റിന്റെ അളവ് ഉണ്ടായിരിക്കേണ്ടത്.
ഈ അളവിനെ മറികടന്ന് ക്രിയാറ്റിൻ ശരിരത്തിൽ രൂപപ്പെടുമ്പോൾ ഇത് കിഡ്നിയുടെ തകരാറുകൊണ്ട് ആകാനും കിഡ്നിയുടെ തകരാർ ഉണ്ടാക്കാനും കാരണമാകുന്നു. ക്രിയാറ്റിൻ എന്നത് മനുഷ്യന്റെ ശരീരത്തിലെ മസിലുകളുടെ ശക്തി നിലനിർത്തുന്നതിനും അതിന്റെ ആരോഗ്യത്തിന് തുടർന്നുകൊണ്ടുപോകുന്നതും ആവശ്യമായിട്ടുള്ള ഘടകമാണ്. ചില ആളുകൾക്ക് ഏറ്റവും ഡയറ്റ് എന്ന ആഹാരരീതി.
പാലിക്കാറുണ്ട്. എന്നാൽ ഇവരുടെ ശരീരത്തിലെ ക്രിയാറ്റിന്റെ അളവ് തിരിച്ചറിഞ്ഞശേഷം മാത്രമായിരിക്കണം ഇത്തരത്തിലുള്ള ഡയറ്റുകൾ പിന്തുണരാൻ. കാരണം കീറ്റോ ഡയറ്റിലെ അധികമായും ഫാറ്റും ചെറിയ അളവിൽ പ്രോട്ടീനുമാണ് കൂടുതലും ഉപയോഗിക്കുന്നത്. ഇവ രണ്ടും ഈ ക്രിയാറ്റിൻ അളവ് കൂടിയ സമയത്ത് ശരീരത്തിലേക്ക് ചെല്ലുന്നത് ദോഷകരമാണ്. മറ്റ് അവയവങ്ങളെ പോലെയല്ല കിഡ്നി എന്ന അവയവം നശിച്ചു കഴിഞ്ഞാൽ പിന്നീട്, പൂർണമായും മറ്റൊരു വ്യക്തിയിൽ നിന്ന് സ്വീകരിക്കുക മാത്രമാണ് പോംവഴി.