മൂത്രത്തിൽ പത കാണുന്ന സമയത്ത് ഏതൊക്കെ ആളുകളാണ് പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് എന്ന് നിങ്ങൾക്കറിയാമോ. പ്രധാനമായും എല്ലാ ആളുകളും മൂത്രമൊഴിക്കുമ്പോൾ പതയുന്നുണ്ട് എന്നത് സാധാരണമാണ്. ചില പനി , ഇൻഫെക്ഷൻ, അമിതമായി വ്യായാമം ചെയ്യുന്ന ആളുകൾക്കും എല്ലാം ശരീരത്തിൽ നിന്ന് മൂത്രം പോകുന്ന സമയത്ത് പത ഉണ്ടാകാറുണ്ട്. ഇത് അത്ര ഗുരുതരമായ ഒരു പ്രശ്നമല്ല എന്നാൽ പ്രത്യേകിച്ച് പ്രമേഹം, പ്രഷർ, ലിവർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ്.
മൂത്രത്തിലൂടെ പദ പോകുന്നത് എങ്കിൽ തീർച്ചയായും നിങ്ങൾ പ്രത്യേകം ശ്രദ്ധാലുക്കൾ ആയിരിക്കണം.പ്രധാനമായും പ്രമേഹരോഗികൾക്ക് മുത്രത്തിലൂടെ പദ പോകുമ്പോൾ ഇത് അവരുടെ ശരീരത്തിലെ മറ്റേതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നതിന്റെ സൂചനയാണ്, എന്ന് തിരിച്ചറിഞ്ഞ് ഇതിനു വേണ്ട മുൻകരുതലുകൾ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്വീകരിക്കാം. ലിവർ സംബന്ധമായ രോഗങ്ങളുടെ ഭാഗമായും കിഡ്നി സംബന്ധമായ രോഗങ്ങളുടെ ഭാഗമായും മൂത്രത്തിലൂടെ പദ പോകാം.
കിഡ്നി എന്ത് ശരീരത്തിലെ വേസ്റ്റ് ആയിട്ടുള്ള പദാർത്ഥങ്ങൾ എല്ലാം അരിച്ചെടുത്ത് പുറന്തള്ളുന്ന ഒരു അവയവമാണ്. ഇങ്ങനെ വേസ്റ്റ് പുറന്തള്ളുന്ന സമയത്ത് കിഡ്നിക്ക് തകരാറുകൾ ഉണ്ടെങ്കിൽ ഇതിലൂടെ ശരീരത്തിന് ആവശ്യമായ പദാർത്ഥങ്ങൾ കൂടി അരിച്ച് പുറത്തുപോകുന്നു. ഇങ്ങനെ പ്രശാരീരത്തിൽ നിന്നും അമിതമായി പ്രോട്ടീൻ പുറത്തുപോകുന്ന സമയത്താണ് മൂത്രത്തിൽ.
പത ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ മൂത്രമൊഴിക്കുമ്പോൾ പദ പോകുന്നുണ്ട് എങ്കിൽ, ഇതിനെ നിസ്സാരവൽക്കരിക്കാതെ കാര്യമായി തന്നെ പരിഗണിച്ച് ഇതിന് വേണ്ട ചികിത്സകൾ നൽകാം. ചെറിയ കുട്ടികൾക്ക് മൂത്രത്തിൽ നിന്നും പത പോകുന്നുണ്ട് എങ്കിലും ഇതിന്റെ കാരണം തിരിച്ചറിയേണ്ടത് ആവശ്യമാണ്.