പലർക്കും ഉള്ള ഒരു ആഗ്രഹമാണ് അവരുടെ കാൽവിരലുകളും അംഗങ്ങളും മനോഹരമായിരിക്കുക എന്നുള്ളത്. എന്നാൽ പലപ്പോഴും നിങ്ങളുടെ നഖങ്ങളിൽ വരുന്ന പുഴുക്കേടുകൾ ഇത് സാധ്യമാകാത്ത വരുത്തുന്നു. കുഴിനഖം പോലുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ നഖങ്ങൾ നശിച്ചു പോകുന്നതിനും ദ്രവിച്ചു പോകുന്നതിനും ഇടയാകുന്നു. അതുകൊണ്ടുതന്നെ നിങ്ങൾക്ക് കുഴിനഖം ഉണ്ടാകുമ്പോൾ ഇത് ഉണ്ടാകാനുള്ള സാഹചര്യങ്ങളെ ഒഴിവാക്കാൻ.
പ്രത്യേകം ശ്രദ്ധിക്കുക. കുഴിനഖം ഉണ്ടാകുന്നത് തന്നെ ഏറ്റവും പ്രധാനമായും ഉണ്ടാകുന്ന ഒരു കാരണം എന്നത് ജലാംശമാണ്. അഴുക്കുള്ള വെള്ളത്തിലും മറ്റും കാല് ഇടയ്ക്കിടെ ചെല്ലുന്നതുകൊണ്ടാണ് ഇത്തരത്തിൽ കുഴിനഖങ്ങൾ ഉണ്ടാകുന്നത്. അതുപോലെതന്നെ അലക്കാൻ ഉപയോഗിക്കുന്ന സോപ്പ് വെള്ളവും ഈ കുഴിനഖത്തിന് എതിരാണ്. ഇത്തരത്തിൽ നിങ്ങളെ ശരീരത്തിൽ ബുദ്ധിമുട്ടുണ്ടാകുന്ന ഈ സാഹചര്യങ്ങളെ.
ഒഴിവാക്കിയാൽ കുഴിനഖത്തിന്റേതായ പ്രശ്നങ്ങളെ ഒരു പരിധിവരെ നേരിടാം. പ്രധാനമായും ഇതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു മരുന്നാണ് തൊട്ടാർവാടിയുടെ ഇല ഉപയോഗിച്ച് ഉണ്ടാക്കാവുന്നത്. തട്ടാവാടിയുടെ ഇലയിൽ ധാരാളമായി ആന്റിഓക്സിഡന്റുകൾ ഉണ്ട് എന്നതുകൊണ്ട് തന്നെ കുഴിനഖം പോലുള്ള പ്രശ്നങ്ങൾ പെട്ടെന്ന് ഇത് മാറ്റി തരും. ഇതിനായി ആവശ്യത്തിന് ആയുള്ള തൊട്ടാർവാടി ഇലകൾ പറിച്ചെടുക്കാം.
ഇതിലേക്ക് ഒരു പകുതി ചെറുനാരങ്ങ നീര് കൂടി ചേർത്ത് നല്ലപോലെ ഇളക്കിയെടുക്കാം. അല്പം മഞ്ഞൾപൊടി കൂടി ചേർക്കുകയാണെങ്കിൽ ഉചിതമാണ്. വീട്ടിൽ ഉണക്കിപ്പൊടിച്ചെടുത്ത മഞ്ഞൾപ്പൊടി ആണെങ്കിൽ കൂടുതൽ ഗുണം നൽകും. ഇവ മൂന്നും കൂടി ഒരു പേസ്റ്റ് രൂപത്തിൽ ആക്കി നിങ്ങളുടെ കുഴിനഖം ഉള്ള ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കാം. ഒരു മണിക്കൂറിനു ശേഷം കഴുകി കളയാം.