10 കിലോ കുറയ്ക്കാം ഒരു മാസം കൊണ്ട് നിസ്സാരമായി.

അമിതമായ ശരീര ഭാരമുള്ള ആളുകൾ ഇത് കുറയ്ക്കുന്നതിനു വേണ്ടി പല രീതിയിലുള്ള മെത്തേഡുകളും ഇതിനോടകം പരീക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാൽ നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതിനോടൊപ്പം തന്നെ ചെയ്യാവുന്ന മറ്റൊരു രീതി കൂടിയാണ് ഇവിടെ പറയുന്നത്. ഇത് നിങ്ങൾ ചെയ്തു നോക്കുകയാണെങ്കിൽ വളരെ നല്ല ഒരു റിസൾട്ട് ഉണ്ടാകും എന്നുള്ളത് തീർച്ചയാണ്.

   

ഒരു മാസം കൊണ്ട് വളരെ നിസ്സാരമായി 10 കിലോ ഭാരം കുറയ്ക്കാൻ ഈ ഒരു ഡ്രിങ്ക് മാത്രം നിങ്ങളെ സഹായിക്കും. ഇത് തയ്യാറാക്കുന്ന അധികം ചെലവ് ഒന്നുമില്ല എന്നതും ഒരു വലിയ പ്രത്യേകതയാണ്. ദിവസവും പലനേരങ്ങളിലായി ഈ ഡ്രിങ്ക് കുടിച്ചുതീർത്താൽ മതിയാകും. പ്രധാനമായും ഇതിനെ ആവശ്യമായുള്ള വസ്തു എന്നത് കറുവപ്പട്ടയാണ്.

ഒരു പാത്രത്തിൽ ഏഴു ഗ്ലാസ്സ് വെള്ളം ഒഴിച്ച് ഇത് നല്ലപോലെ വെട്ടിത്തിളപ്പിക്കുക. ഇതിലേക്ക് ഒരു കറുവപ്പട്ടയും അര സ്പൂൺ ജീരകം കൂടി ചേർത്ത് വീണ്ടും ഒന്നുകൂടി തിളപ്പിക്കുക. ഇത് നല്ലപോലെ തിളച്ചു കഴിഞ്ഞാൽ ഓഫ് ചെയ്തു വെള്ളം ചൂടാറുന്നത് വരെ കാത്തിരിക്കുക. രാവിലെ എഴുന്നേറ്റ് ഉടൻതന്നെ ഒരു ഗ്ലാസ് വെള്ളത്തിൽ അര സ്പൂൺ ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞു ഒഴിച്ച് ഇത് നല്ലപോലെ മിക്സ് ചെയ്ത് കുടിക്കാം.

ഏഴു ഗ്ലാസ്സ് വെള്ളം ഒരു ദിവസത്തിൽ നാലോ അഞ്ചോ നേരമായി കുറിച്ച് തീർക്കുകയാണ് വേണ്ടത്. രണ്ടു മണിക്കൂർ ഇടവിട്ട് ഈ വെള്ളം ഉറങ്ങുന്നവരെയുള്ള സമയങ്ങളിൽ കുടിക്കാം. ഇത് ഒരു മാസം തുടർച്ചയായി ചെയ്യുകയാണ് എങ്കിൽ തീർച്ചയായും 10 കിലോ ഭാരം നിങ്ങൾ കുറഞ്ഞിരിക്കും ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *