തറ തുടക്കാൻ ഇനി ലിക്വിഡ് ഒന്നും വാങ്ങണ്ട വീട്ടിലുള്ള ഇതു മാത്രം മതി

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ തറയിൽ ഉണ്ടാകുന്ന എല്ലാത്തരം അഴുക്കും മാറ്റി തല വൃത്തിയായി ഇരിക്കുന്നതിനുവേണ്ടി നമ്മൾ പലതരത്തിലുള്ള അമിതമായ വില കൊടുത്ത് വാങ്ങിക്കാറുണ്ട്. എന്നാൽ അതിൻറെ ഒന്നും ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള തറ വൃത്തിയായി തുടച്ചെടുക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു രീതിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്.

   

എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്തു നോക്കുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം വരുത്താൻ ഇതുകൊണ്ട് സാധിക്കും. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം വരുത്താനും ഇതുകൊണ്ട് സാധിക്കുന്നു. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ തിരിച്ചറിയുക.

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തറയിൽ ഉണ്ടാകുന്ന എല്ലാ അഴുക്കും മാറ്റി തറയിൽ ഉണ്ടാകുന്ന എല്ലാ പ്രാണികളുടെ ശല്യം ഇല്ലാതാക്കുകയും ചെയ്യുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ അറിയുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്തു നോക്കുക. അതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്.

തറ തുടയ്ക്കുന്ന വെള്ളത്തിലേക്ക് ഒരു സ്പൂൺ സോഡാപ്പൊടി കൂടി ചേർത്തതിനുശേഷം നല്ല രീതിയിൽ മിക്സ് ചെയ്ത് തറ തുടച്ചു നോക്കുക. ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ തറയിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രാണികളെ നീക്കം ചെയ്യാൻ നമുക്ക് സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *