പലപ്പോഴും നമ്മൾ കടയിൽ നിന്ന് വലിയ വില കൊടുത്ത് വാങ്ങുന്ന അരിയെക്കാൾ ഏറ്റവും ആരോഗ്യത്തിന് ഉചിതമായ ഒന്ന് റേഷൻ അരി തന്നെയാണ്. റേഷനരിയിൽ വളരെയധികം ഗുണങ്ങൾ ഉള്ളതുകൊണ്ടാണ് റേഷനരി കഴിക്കണമെന്ന് പലപ്പോഴും എല്ലാവരും പറയുന്നത്. എന്നാൽ പലപ്പോഴും നമ്മൾ ഇതിനു വേണ്ടെന്നു വയ്ക്കുന്നതിന്റെ പ്രധാന കാരണം ഇത് കുറച്ച് കഴിഞ്ഞാൽ കേടുവന്നു പോകാനുള്ള സാധ്യത കൂടുതൽ .
മാത്രമല്ല റേഷൻ അരിക്ക് ഉണ്ടാകുന്ന രുചി കുറവുകൊണ്ടും ഇത്തരത്തിൽ ഉണ്ടാകാറുണ്ട്. അതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് റേഷൻ അരി സാധാരണ കടയിൽ നിന്നും വാങ്ങിക്കുന്ന പോലെ വയ്ക്കാൻ എന്തെല്ലാം ചെയ്യണം എന്ന് ശ്രദ്ധിക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ചെയ്തു നോക്കുക. എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള വ്യത്യാസം കണ്ടെത്താൻ സാധിക്കും.
അതിനുവേണ്ടി ചെയ്യാൻ പറ്റുന്ന രീതികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. ഇത്തരം രീതികൾ ചെയ്തു നോക്കുക. അതിനായി റേഷൻ അരി തിളച്ചു വരുമ്പോൾ അതിൻറെ പുറത്തായിട്ടും ഒരു കലം വെള്ളം കുടിക്കുക. തിളച്ച വെള്ളത്തിലേക്ക് അരി ഇട്ടതിനുശേഷം അരി 15 മിനിറ്റ് തിളപ്പിക്കുക. ശേഷം അതിലേക്ക് ചൂടുവെള്ളം അല്പമായി ഒഴിച്ചു കൊടുക്കുക.
അതുകഴിഞ്ഞ് വെന്തു കഴിയുമ്പോൾ പച്ച വെള്ളത്തിൽ 3 തവണ കഴുകിയതിനുശേഷം ഊറ്റി വയ്ക്കുക. ഇത് നമ്മൾ കടയിൽ നിന്ന് വാങ്ങിക്കുന്ന അരിയുടെ രുചിയിൽ തന്നെ എടുക്കാൻ സാധിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.