തയ്യൽ മെഷീൻ ഉപയോഗിച്ച് അടുക്കളയിലേക്ക് ഈ കാര്യം എളുപ്പത്തിൽ ചെയ്യാം

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് തയ്യൽ മെഷീൻ ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു രീതിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. പലപ്പോഴും നമുക്ക് ഇത്തരം രീതികൾ അറിയാത്തതു കൊണ്ടായിരിക്കാം നമ്മൾ ഇത്തരം രീതികൾ ഉപയോഗിച്ച് നോക്കാത്തത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്തു നോക്കുക. ഇത് നല്ല രീതിയിലുള്ള വ്യത്യാസം കണ്ടെത്താൻ സാധിക്കും. അതുകൊണ്ടുതന്നെ എല്ലാവർക്കും.

ചെയ്തു നോക്കാൻ പറ്റുന്ന രീതികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം വരുത്തും ഇതുകൊണ്ട് സാധിക്കുന്നു.. അതിനുവേണ്ടി നമ്മക്ക് തയ്യൽ മെഷീൻ ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്ന രീതികൾ ചെയ്യുക. എളുപ്പത്തിൽ തന്നെ ചെയ്തുനോക്കാൻ വരുന്ന ഇത്തരം രീതികൾ നമുക്ക് മാറ്റങ്ങൾ വരുത്താൻ സാധിക്കും. പലപ്പോഴും മൂർച്ച കുറഞ്ഞ കത്തികൾ നമ്മൾ ഉപേക്ഷിച്ചു കളയുകയാണ്.

പതിവ്. എന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് മൂർച്ച കുറഞ്ഞകത്തി ഉപയോഗിച്ച് കൂട്ടിയെടുക്കുന്നതിനു വേണ്ടി ചെയ്യാൻ പറ്റുന്ന രീതിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത് . അതിനായി തയ്യൽ മെഷീന്റെ കറക്കുന്ന സാധനത്തിൽ സാൻഡ് പേപ്പർ 2 ലയറിൽ ചുറ്റി കൊടുക്കുക. ഇതിൽ ചവിട്ടിക്കൊണ്ട് എളുപ്പത്തിൽ തന്നെ നമുക്ക് കത്തി മൂർച്ച കൂട്ടി എടുക്കാൻ സാധിക്കും.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ഒന്നും ചെയ്തു നോക്കുക. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ നമുക്ക് കണ്ടെത്താൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.