പഴയത് പുത്തൻ പോലെയാണെങ്കിൽ പിന്നെന്തിന് പുതിയത് വാങ്ങി പണം കളയണം

സാധാരണ സ്കൂൾ തുറക്കുന്ന സമയത്ത് കുട്ടികൾക്ക് പുതിയ ബാഗും യൂണിഫോമും പുസ്തകങ്ങളും എല്ലാം വാങ്ങുന്നത് വളരെ സാധാരണയായി തന്നെ ചെയ്യാറുള്ള ഒരു കാര്യമാണ്. എന്നാൽ ഇനി സ്കൂൾ തുറക്കുന്ന സമയത്ത് നിങ്ങളുടെ കൈവശം പഴയ രേഖകൾ ഉണ്ട് എങ്കിൽ പുതിയത് വാങ്ങി പണം കളയേണ്ട കാര്യമുണ്ടാകുന്നില്ല.

   

വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ പഴയ ബാഗുകളെ പുത്തൻ പോലെയാക്കി എടുക്കാനുള്ള ഒരു സൂത്രമാണ് എന്ന് ഇവിടെ പറയുന്നത്. പ്രത്യേകിച്ചും നിങ്ങളുടെ പഴയ സ്കൂൾ ബാഗുകൾ പുതിയത് പോലെ തന്നെ തോന്നുന്ന രീതിയിലേക്ക് മാറ്റിയെടുക്കാൻ ഈയൊരു രീതിയിൽ നിങ്ങളെ സഹായിക്കും. ഇങ്ങനെ നിങ്ങളുടെ സ്കൂൾ ബാഗുകൾ പുതിയത് പോലെ ആക്കി മാറ്റുന്നതിന് വേണ്ടി നിസ്സാരമായി ഒരു കാര്യം മാത്രമാണ്.

നിങ്ങൾ ചെയ്യേണ്ടത്. ഒരു പാത്രത്തിലേക്ക് അല്പം വിനാഗിരി ബേക്കിംഗ് സോഡാ ഒപ്പം തന്നെ ആവശ്യത്തിന് നിങ്ങളുടെ ബാഗും മറ്റും ഇതിനകത്ത് മുക്കിവെക്കാം. അതല്ലാത്ത പക്ഷം എല്ലാം ചേർത്ത് ഒരു പേസ്റ്റ് രൂപത്തിൽ ആക്കിയ ശേഷം ബാഗിനും പുറകിൽ തേച്ച് പിടിപ്പിച്ച അരമണിക്കൂറിനു ശേഷം വെള്ളത്തിൽ കഴുകിയെടുക്കാം.

ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ സ്കൂൾ ബാഗുകൾ പുത്തൻ പോലെ ആക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന ഒരു രീതി തന്നെയാണ്. അതുകൊണ്ടുതന്നെ ഇനി നിങ്ങൾക്ക് സ്കൂൾ തുറക്കുന്ന സമയത്ത് ഇവയൊക്കെ പുതിയത് വാങ്ങണം എന്ന ചിന്തയോ വേണ്ട. ഇത് മാത്രമല്ല നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെ സഹായിക്കുന്ന മറ്റു പല ടിപ്പുകൾ കൂടി ഇതിൽ പറയുന്നു. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.