പച്ചക്കറികൾ അരിയാൻ ഇനി വളരെ എളുപ്പം.

പച്ചക്കറികൾ അരിഞ്ഞ് അത് കറിയാക്കി വരുന്നത് വീട്ടമ്മമാർക്ക് എപ്പോഴും വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. എന്നാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പച്ചക്കറികൾ പച്ചക്കറികൾ നല്ല രീതിയിൽ നല്ല രീതിയിൽ ചെറുതാക്കിയ അരിഞ്ഞ് കറിയാക്കാൻ പറ്റുന്ന വിധത്തിലാണ് നമുക്ക് എളുപ്പത്തിൽ സാധിക്കും. അതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന രീതികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ.

   

പറ്റുന്ന ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ കണ്ടെത്താൻ സാധിക്കും. പലപ്പോഴും തക്കാളി എല്ലാം എടുത്തു വെക്കുമ്പോൾ അത് വളരെ എളുപ്പത്തിൽ തന്നെ കേടുവന്ന ചീഞ്ഞു പോകുന്നത് കാണാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ചീഞ്ഞു പോകാതെ കേടുകൂടാതെ നമുക്ക് സൂക്ഷിക്കാൻ വേണ്ടിയിട്ട് അതിൻറെ ഞെട്ടിയുള്ള ഭാഗം താഴത്തോട്ടാക്കി പുറത്തു വെച്ചാൽ മാത്രം മതി. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ.

പറ്റുന്ന ഇത്തരം രീതികൾ ചെയ്തുനോക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താൻ സാധിക്കും. അതുപോലെതന്നെ നമുക്ക് പലപ്പോഴും മാസ്ക് എല്ലാം കൊളുത്തിയിടുന്നതിനുവേണ്ടി പഴയ ഒരു എസ് ത്രിലാക്കി എടുത്താൽ മതിയാകും. ഇതുപോലെ തന്നെ പച്ചക്കറികളെ വലിയ കഷണങ്ങളാക്കി എടുത്തതിനുശേഷം ഇത് മിക്സി ജാറിലിട്ട് പൾസ് ബട്ടൻ തിരിച്ചു.

കൊടുത്താൽ എളുപ്പത്തിൽ തന്നെ ചെറുതായി അരിഞ്ഞെടുക്കാൻ നമുക്ക് സാധിക്കുന്നു. വളരെ കുറഞ്ഞ സമയത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക. മാറ്റങ്ങൾ ഉണ്ടാകുന്നു. എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്ര രീതികൾ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *