ബാത്റൂമിലെ ദുർഗന്ധം മാറ്റാൻ ഇത്തരം കാര്യങ്ങൾ ചെയ്യുക | Remove Bad Smell From Bathroom

വീട്ടിലെ ബാത്റൂമിൽ നല്ല രീതിയിലുള്ള ദുർഗന്ധം ഉണ്ടാകുന്നത് തടയാൻ നമ്മൾ പലവിധത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചെങ്കിലും ഒരു തരത്തിലുള്ള പ്രയോജനവും ഇല്ല എന്ന് പറഞ്ഞു പരാതിപ്പെടുന്നവർ തീർച്ചയായും അറിയേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. തന്നെ വീട്ടിൽ ഉണ്ടാകുന്ന ബാത്ത് റൂമിലെ ദുർഗന്ധം മാറ്റിയെടുക്കാൻ നമുക്ക് സഹായിക്കുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്തു നോക്കുക. നമ്മൾ അമിത വിലയ്ക്ക് വാങ്ങിക്കുന്ന ഒന്നിനെയും സഹായമില്ലാതെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന രീതികളെക്കുറിച്ച് നിനക്ക് വീഡിയോ പറയുന്നത്.

നല്ല രീതിയിൽ കുറഞ്ഞചിലവിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ ചെയ്യുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താൻ സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം വീടുകൾ ചെയ്തു നോക്കാൻ ശ്രമിക്കുക. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ബാത്റൂമിൽ നടന്ന ദുർഗന്ധത്തെ പൂർണമായി മാറ്റിയെടുക്കാൻ വേണ്ടി ചെയ്യാൻ പറ്റുന്ന ഈ കവിതകൾ നമുക്ക് എളുപ്പത്തിൽ തന്നെ.

ചെയ്തു നോക്കുന്നതാണ്. ഒരുപിടി അരി എടുത്തതിനു ശേഷം അതിലേക്ക് അല്പം ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് അതിനുശേഷം സോഡാപ്പൊടിയും ചേർത്ത് നല്ല രീതിയിൽ കർപ്പൂരം പൊടിച്ചിട്ട് കൂടി ചേർക്കുക. ഇതിൻറെ വായ് ഭാഗം ഒരു തുണി ഉപയോഗിച്ച് കിട്ടിയതിനുശേഷം ഇതിൽ നിറയെ ഹോളുകൾ ഇട്ടു കൊടുക്കുക.

ഇത് ബാത്റൂമിലെ അത് പറ്റുകയാണെങ്കിൽ ദീർഘനാൾ നല്ല രീതിയിലുള്ള സുഗന്ധം പരത്താൻ സഹായിക്കുന്നു. എല്ലാവർക്കും ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതി വളരെ ചിലവുകുറഞ്ഞതും ദീർഘനാൾ ബാത്റൂമിൽ സുഗന്ധം പരത്താൻ ഇതുകൊണ്ട് സഹായിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.