വളരെ ഇതിനുള്ളിൽ തന്നെ നമുക്ക് അടുക്കളയിൽ ഉപയോഗിക്കാൻ പറ്റുന്ന കുറച്ച് ടിപ്പു കള കുറിച്ച് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ ഇതുകൊണ്ട് സാധിക്കുന്നു. അതിന് ചെയ്യാൻ പറ്റുന്നത് ആദ്യ രണ്ട് കുപ്പി എടുത്തതിനുശേഷം രണ്ടും രണ്ട് അളവിൽ മുറിച്ചെടുക്കുക. ശേഷം അതിലേക്ക് അതിന് അടിവശത്ത് ആയിട്ട് ചെറിയ ഹോളുകൾ എടുക്കുക. ഇതിലേക്ക് ബ്രഷ് ഇട്ടു വെച്ചതിനു ശേഷം നമുക്ക് മൂടിവെച്ച് കൊടുക്കാവുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന കിട്ടിയ എല്ലാവരും ചെയ്തു നോക്കുക. നമ്മുടെ വീട്ടിൽ ബാക്കി വരുന്ന കുമ്പളങ്ങ ക്യാബേജ് എന്നിവയെല്ലാം നമ്മൾ ഫ്രിഡ്ജിൽ വയ്ക്കുന്നത് സാധാരണയാണ്. എന്നാൽ ദിവസങ്ങൾക്കു ശേഷം എടുത്തു നോക്കുമ്പോൾ ഇവയെല്ലാം മാറിപ്പോയിരിക്കുന്നു കാണാൻ സാധിക്കും. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ഈ അവസ്ഥ മാറി കിട്ടുന്നതിനുവേണ്ടി ഒരു ക്ലീനർ പേപ്പർ ഉപയോഗിച്ച് കവർ ചെയ്തു കൊടുക്കുക.
ശേഷം ഇത് ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കുകയാണെങ്കിൽ ഒരു തരത്തിലുള്ള കേടുപാടും ഇല്ലാതെ നമുക്ക് ഉപയോഗിക്കാൻ സാധിക്കും. അതുപോലെതന്നെ നമ്മൾ ഫോൺ യൂസ് ചെയ്യുമ്പോൾ അതിനു മുകളിലായി ഒരു പ്ലാസ്റ്റിക് കവർ വെച്ചു കൊടുക്കുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ ഫോൺ കേടാവാതെ ഉപയോഗിക്കാൻ സാധിക്കുമ. അതുപോലെതന്നെ പച്ചക്കറി അരിയുമ്പോൾ നമ്മുടെ കൈകൾ മുറിയാതിരിക്കാൻ
വേണ്ടി പ്ലാസ്റിക് കുപ്പിയുടെ ഒരു ഭാഗം ചുറ്റി എടുത്തതിനുശേഷം അതിനു 2 ഹോളുകൾ ഇട്ടു കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് റബർബാൻഡ് വെച്ചുകെട്ടി നല്ലരീതിയിൽ എടുക്കാവുന്നതാണ്. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.