ശരീരത്തിലെ പല ഭാഗങ്ങളിൽ അനുഭവപ്പെടുന്ന വേദനകൾക്ക് നമ്മൾ പലപ്പോഴും വേദനസംഹാരികളും മറ്റു മരുന്നുകളും കഴിക്കുന്ന സാധാരണമാണ്. തുടർച്ചയായി ഇത്തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നത് വഴി നമ്മുടെ കിഡ്നി പോലെയുള്ള മറ്റ് അവയവങ്ങൾ തകരാറിൽ ആകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തീർച്ചയായിട്ടും നമുക്ക് അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽനിന്ന് നല്ല രീതിയിൽ ഉള്ള പരിഹാരം നേടുന്നതിനായി നമ്മൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക.
അതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന നടുവേദന മുട്ടുവേദന എന്നിവ മാറിക്കിട്ടാൻ നേച്ചുറൽ ആയ ഈ രീതികൾ നമുക്ക് സ്വീകരിക്കാവുന്നതാണ്. ഇതുവഴി നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന എല്ലാത്തരം വേദനകളും മാറികിട്ടാൻ സാധിക്കുന്നു. അതിനായിട്ട് മുരിങ്ങയില നല്ല രീതിയിൽ മിക്സിയിൽ അരച്ച്.
അതിനുശേഷം വേദനയുള്ള ഭാഗങ്ങളിൽ പുരട്ടി കൊടുക്കുക. അല്ലെങ്കിൽ കോക്കനട്ട് ഓയിൽ ഇലേക്ക് അൽപം ചെറുനാരങ്ങാ മുറിച്ചിട്ട കൊടുത്തതിനുശേഷം അല്പസമയത്തിനുശേഷം ഈ വെളിച്ചെണ്ണ വേദനയുള്ള ഭാഗങ്ങളിൽ പുരട്ടി കൊടുക്കുക. ഇത് വേദനയ്ക്ക് നല്ല രീതിയിലുള്ള ആശ്വാസം നൽകുന്നു. അതുപോലെ തന്നെ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് എരിക്കിൻ ഇല. ഇത് നല്ല രീതിയിൽ ചതച്ച് ഇതിനെ നിരത്തും പുരട്ടാവുന്നതാണ്.
ഇല്ലാത്തപക്ഷം വെള്ളത്തിലേക്ക് എരിക്കിൻ ഇല ഇട്ടത് കൊടുത്തതിനുശേഷം അല്പം ഉപ്പു കൂടി ചേർത്ത് നല്ലരീതിയിൽ തിളപ്പിച്ച് വേദനയുള്ള ഭാഗങ്ങളിൽ ചൂടു വയ്ക്കാവുന്നതാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.