മുടി കറുപ്പിക്കാൻ നേച്ചുറൽ ഡൈ എല്ലാവരും ഉപയോഗിക്കുക

അകാല നിര ഇന്ന് പ്രധാന പ്രശ്നമായ കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വളരെ എളുപ്പത്തിൽ തന്നെ മുടി കറുപ്പിച്ച എടുക്കാൻ വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു നാച്ചുറൽ ഹെയർ ഡൈ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഈ നേച്ചുറൽ ഹയർ ഡേയ്എല്ലാവരും ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ മുടി കറുപ്പിച്ച എടുക്കാൻ അതുകൊണ്ട് സാധ്യമാകുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ചെയ്തു നോക്കുക.

   

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ ഇതുകൊണ്ട് സാധിക്കും. തീർച്ചയായിട്ടും എല്ലാവരും ഇത്തരം രീതികൾ ചെയ്തു നോക്കുക.. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും വീടുകളിൽ ചെയ്യുക. ഇതിനുവേണ്ടി നമ്മൾ ഒരു ഇരുമ്പു ചട്ടി ആണ് ഉപയോഗിക്കുന്നത്.

ഇരുമ്പു ചട്ടിയിലേക്ക് അല്പം നെല്ലിക്ക പൊടി മൈലാഞ്ചി പൊടി നീലാംബരി പൊടി ത്രിഫല പൊടിച്ചത് എന്നിവ ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്തതിനുശേഷം നല്ല കടുപ്പത്തിൽ തിളപ്പിച്ച് കട്ടൻചായ ചേർത്ത് മിക്സ് ചെയ്യുക. എടുത്ത ഈ മിക്സർ തലമുടിയിൽ നല്ലരീതിയിൽ പുരട്ടി കൊടുക്കുകയാണെങ്കി നല്ല രീതിയിൽ മുടി കറുപ്പിച്ച എടുക്കാൻ.

ഒരുതരത്തിലുള്ള കെമിക്കലുകൾ ഇല്ലാതെ നമുക്ക് സഹായിക്കുന്നു. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കൂ. സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കാണാൻ സാധിക്കും.അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *