നിമിഷ നേരം കൊണ്ട് മുടി കറുപ്പിക്കാൻ ഇതു മാത്രം ചെയ്താൽ മതി

അപ്പോഴും നമ്മൾ മുടി നിലച്ചു വരുന്നതിന് വളരെയധികം സങ്കടപ്പെട്ടിരിക്കയാണ് ഉണ്ട്. എന്നാൽ ഇതെന്ന് കറുപ്പിച്ച് എടുക്കുന്നതിനു വേണ്ടി ഇനി നമുക്ക് വീട്ടിൽ തന്നെ ഇരുന്ന് ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതികൊണ്ട് നല്ല രീതിയിലുള്ള മാറ്റം നമുക്ക് മുടിക്ക് വരുത്താൻ സാധിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഇത് രീതികൾ ചെയ്യുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് സാധിക്കുമോ.

അതുകൊണ്ട് എല്ലാവരും ഇത്തരം കാര്യങ്ങൾ ചെയ്തു നോക്കുകഇതിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം വരുത്താൻ ഇതുകൊണ്ട് സാധിക്കുമോ. പലപ്പോഴും മുടി കറുപ്പിക്കുന്നത് വേണ്ടി അധിക വിലക്ക് വാങ്ങുന്ന പല ഹെയർഡൈ കളും ഉപയോഗിക്കുന്നതിന് പാർശ്വഫലങ്ങളും നമ്മൾ തന്നെ അനുഭവിക്കേണ്ടതായി വരാറുണ്ട്. അതുകൊണ്ട് തീർച്ചയായും ഇത്തരം രീതികൾ പരീക്ഷിക്കുക.

ആണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റവും നമുക്ക് സാധ്യമാകുന്നു. ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ട് ചെയ്യുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്യുക. നല്ല രീതിയിൽ മാറ്റങ്ങൾ വരുത്താൻ ഇതുകൊണ്ട് സാധിക്കും. ഇതിനു വേണ്ടി നമ്മൾ ഹന്ന പൊടിയിലേക്ക് അൽപം ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച്.

അതിനുശേഷം അതിലേക്ക് കട്ടൻചായ നല്ല കടുപ്പത്തിൽ തിളപ്പിച്ചതിനുശേഷം ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇത് നല്ല രീതിയിൽ മിക്സ് ചെയ്തതിനു ശേഷം തലയിൽ പുരട്ടി കൊടുക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം ഇതുകൊണ്ട് സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.