ഈ ചെടിയെ കുറിച്ച് അറിയാത്തവർ തീർച്ചയായും ഇത് അറിഞ്ഞിരിക്കുക.

നമ്മുടെ നാട്ടിൽ പല വിധത്തിലുള്ള ചെടികൾ ചുറ്റുവട്ടത്തും കണ്ടു വരാനുള്ള സാധ്യതയുണ്ട്. എന്നാൽ നമുക്ക് ഏറ്റവും അത്യാവശ്യമായി വീട്ടിൽ നട്ടുപിടിപ്പിച്ചു വളർത്തേണ്ട ഒരു ചെറിയ കുറിച്ചാണ് ഇന്നത്തെ വീഡിയോ പങ്കുവയ്ക്കുന്നത്. ഈ ചെടി തീർച്ചയായും അല്ല ഒരെണ്ണമെങ്കിലും അവരുടെ വീട്ടിൽ വച്ച് വളർത്തുക. ഏറ്റവും അവശത ഗുണങ്ങൾ ഉള്ളതും ഇപ്പോഴും നമുക്ക് വീട്ടിലേക്ക് ആവശ്യമുള്ളതുമായ ഈ ചെടി എപ്പോഴും വീടുകളിൽ ഉണ്ടാകേണ്ടത് അത്യാവശ്യം തന്നെയാണ്.

   

കുട്ടികളുള്ള വീടുകളിൽ ആണെങ്കിൽ തീർച്ചയായും ഇത് ഒരെണ്ണം വെച്ചുപിടിപ്പിക്കുന്നത് അത്യാവശ്യമായ കാര്യമാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യണേ നട്ടുപിടിപ്പിക്കാൻ പറ്റുന്ന ഈ ചെടിയുടെ പേര് പനിക്കൂർക്ക എന്നാണ്. എല്ലാവർക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പനികൂർക്ക എല്ലാവരും വീടുകളിൽ വെച്ചുപിടിപ്പിക്കാൻ ശ്രമിക്കുക. വളരെയധികം ഗുണങ്ങളുള്ള ഈ പനിക്കൂർക്ക യെ കുറിച്ച് അറിയാത്തവർ തീർച്ചയായും അറിഞ്ഞിരിക്കണം.

കുട്ടികൾക്ക് ഏറ്റവും ഔഷധഗുണവും തോടുകൂടി നമുക്ക് കൊടുക്കാൻ പറ്റുന്ന ഒന്നാണ് പനിക്കൂർക്ക. ഇതിൻറെ നീര് ഇടിച്ചുപിഴിഞ്ഞ കുട്ടികളിലേക്ക് കൊടുക്കുന്നത് അവരുടെ കഫക്കെട്ട് തുടർച്ചയായുണ്ടാകുന്ന മാറി കിട്ടുന്നതിന് ഉപയോഗപ്രദമാണ്. പനി ഉള്ളപ്പോഴും ഇതിൻറെ നീരിൽ അവർക്ക് കൊടുക്കാവുന്നതാണ്..

ഇതിൻറെ ഇലകൾ വെള്ളത്തിലിട്ട് തിളപ്പിച്ച് അതിനുശേഷം ആ വെള്ളത്തിൽ കൊണ്ട് കുളിപ്പിക്കുന്നതും വളരെ ഉത്തമമായ രീതിയാണ്. കൽക്കണ്ടം കൂടിയതിനെ നീര് കുടിക്കുന്നത് മുതിർന്നവർക്കും ഒരുപോലെ നല്ലതാണ്. നീർക്കെട്ടിനുള്ള ഭാഗങ്ങളിലും ഈ വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ മാറിക്കൊള്ളും. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉപകാരപ്രദമാകുന്ന ഒരു ചെടി തന്നെയാണ് ഇത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *