ഈ ചെടിയുടെ പേര് അറിയാമോ? നിങ്ങളുടെ വീടിനടുത്ത് ഉണ്ടെങ്കിൽ തീർച്ചയായും ഈ വീഡിയോ കണ്ടു നോക്കുക

നമ്മുടെ വീടിനും ചുറ്റുപാടുമായി ധാരാളം സസ്യങ്ങൾ കണ്ടുവരാറുണ്ട്. എന്നാൽ എന്താണ് വീട് ഗുണങ്ങൾ എന്നറിയാതെ പലപ്പോഴും നമ്മൾ അവരെ വകവയ്ക്കാറില്ല. എന്നാൽ സാധാരണ ഈ നമ്മുടെ വീടിന് ചുറ്റുവട്ടത്ത് കണ്ടുവരുന്ന ഒരു സത്യത്തെ പറ്റിയാണ് ഇന്ന് ചർച്ച ചെയ്യുന്നത്. കാട്ടത്തി എന്നറിയപ്പെടുന്ന ഈ സസ്യം സാധാരണയായി മതിലിലും കിണറ്റിലെ വക്കിലും തൊടിയിലും പറമ്പിലും എല്ലാം കണ്ടുവരുന്നുണ്ട്. എന്നാൽ ഇതിനെ ഗുണങ്ങളെപ്പറ്റി നമ്മൾ പലപ്പോഴും തിരിച്ചറിയാറില്ല. സാധാരണയായി കാക്കകൾ ഇതിന് പഴങ്ങൾ ഭക്ഷിക്കുന്നത് കാണാം.

   

ഒരു ചെടിയിൽ ധാരാളം അത്തിപ്പഴങ്ങൾ ഉണ്ടാകും. ചെറിയ പഴങ്ങൾ ആയതുകൊണ്ട് തന്നെ ഇവയെ കിളികളാണ് കൂടുതലായും ഭക്ഷിക്കാൻ ഉള്ളത്. എന്നാൽ ഒരുപാട് ഗുണങ്ങൾ ഉള്ള ചെടിയാണ് ഇത് എന്ന് തിരിച്ചറിയാൻ നമ്മൾ വൈകിപ്പോയി. പശുക്കൾക്ക് ഇതിൻറെ പാല് പറിക്കുന്നതിന് വേണ്ടി ഇതിൻറെ ഇലകൾ കൊടുക്കാറുണ്ട്. ആടുകൾ പ്രസവിച്ചു കഴിഞ്ഞാൽ അവയുടെ മറുപിള്ള പുറത്തുവരുന്നതിനു വേണ്ടി ഇതിൻറെ ഇലകൾ കൊടുക്കാറുണ്ട്. മാത്രമല്ല ഇതിൻറെ ഇലകളും കായ്കളും ഒന്നുപോലെ ഔഷധഗുണങ്ങളുള്ള വേറെതന്നെയാണ്.

ഇലകളെല്ലാം വീടുകളിൽ പാത്രം തേക്കുന്ന അതിനുവേണ്ടി ഉപയോഗിക്കാറുണ്ട്. കാരണം ഇതിന് ഇലകൾക്ക് വളരെയധികം പരുപരുത്ത സ്വഭാവമാണുള്ളത്. പിന്നെ ഇവയുടെ ഇലകൾ ത്വക്ക് രോഗം അലർജി പേവിഷബാധ എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. മാത്രമല്ല മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും ഇവ ഉപയോഗിക്കാറുണ്ട്. ഇത്രയും ഗുണങ്ങളുള്ള ഈ സസ്യം ഒരു തരത്തിലുള്ള പരിചരണവും ആവശ്യമില്ലാതെ തന്നെയാണ് വളർന്നുവരുന്നത്.

എന്നിട്ടും നമ്മൾ പലപ്പോഴും ഇതിനെ തിരിച്ചറിയാതെ പോവുകയാണ് ചെയ്യുന്നത്. നമുക്കു ചുറ്റുമുള്ള ധാരാളമായുള്ള ഈ സസ്യങ്ങൾ ഗുണങ്ങളുള്ള ആയിരിക്കാം. എന്നാല് വേർതിരിച്ച് അറിയാത്തതുകൊണ്ടാണ് നമുക്ക് അവയുടെ ഗുണങ്ങൾ ലഭിക്കാത്തത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *