കിഡ്നി സ്റ്റോൺ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നമ്മുടെ വീട്ടിൽ പലർക്കും കിഡ്നി സ്റ്റോൺ കാണുന്നത് പതിവാണ്. എന്നാൽ നമ്മൾ വൈദ്യശാസ്ത്രത്തിന് സഹായം തേടുന്നതിന് പകരം ഇതിനുവേണ്ടി പച്ചിലമരുന്നുകൾ സഹായം തേടാറുണ്ട്. ഇത് ഒരു തരത്തിലുള്ള ഫ്രോഡ് പരിപാടിയാണ് എന്ന് പലപ്പോഴും നമ്മൾ തിരിച്ചറിയാറില്ല. ആയുർവേദം എന്നു പറയുന്നത് ഏറ്റവും വലിയ ബൃഹത്തായ ശാഖ തന്നെയാണ്. എന്നാൽ അതിൻറെ ശാസ്ത്രീയ വശങ്ങൾ അറിയാതെ പലതരത്തിലുള്ള തട്ടിപ്പുകൾ ഇതിനു പുറകിൽ നടക്കുന്നുണ്ടല്ലോ പലരും അറിയുന്നില്ല.

ആ കിഡ്നി സ്റ്റോൺ മാറ്റിയെടുക്കുന്നതിന് വേണ്ടി അരച്ചുകലക്കി തരുന്ന പല പച്ചില മരുന്നുകളും അതിനു വേണ്ട വിധത്തിൽ പ്രയോജനപ്പെടുന്നത്. അതുകൊണ്ടുതന്നെ നമ്മൾ വളരെയധികം ശ്രദ്ധയോടുകൂടി വേണം ഇതിനെ കൈകാര്യം ചെയ്യുന്നത്. കിഡ്നി സ്റ്റോൺ ഉള്ളവർക്ക് പതിവായി കണ്ടുവരുന്ന ഒന്നാണ് നടുവേദന. ഉള്ളവർക്ക് തീർച്ചയായും കിഡ്നി സ്റ്റോണിന് അള്ട്രാസൗണ്ട് ടെസ്റ്റ് ചെയ്യുമ്പോൾ അതിൽ നിന്നും ഉണ്ടെങ്കിൽ മനസ്സിലാക്കാൻ സാധിക്കുന്നു.

സ്റ്റോൺ പൂർണമായും പുറത്തേക്ക് പുറന്തള്ളുന്നതിനും വേണ്ടിയിട്ട് ധാരാളമായി വെള്ളം കുടിക്കുന്നത് ഏറ്റവും നല്ല ഉപാധി ആയിട്ടാണ് പറയുന്നത്. ഒരു മൂന്നു ലിറ്റർ വെള്ളമെങ്കിലും മൂത്രമൊഴിച്ചു പോകുന്നുണ്ടെങ്കിൽ അതിൻറെ ഇരട്ടിയായി വെള്ളം നമ്മൾ കുടിക്കുക തന്നെ ചെയ്യണം. ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മൾ വളരെയധികം ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ് ഭക്ഷണക്രമവും ശ്രദ്ധിച്ച് തന്നെ കൈകാര്യം ചെയ്യണം. റെഡ്മീറ്റ് പൂർണ്ണമായും ഒഴിവാക്കുക. പാലുല്പന്നങ്ങൾ പഞ്ചസാര ഉപ്പ് എന്നിവയുടെ.

അളവ് കുറയ്ക്കുന്നതാണ് ഏറ്റവും ഉചിതമായ മാർഗ്ഗം. മൃഗങ്ങളുടെ ലിവർ എന്നിവയെല്ലാം ഉപയോഗിക്കുന്നതും പൂർണമായും ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതമായ മാർഗ്ഗം. ധാരാളമായി വെള്ളം കുടിച്ചു കൊണ്ട് തന്നെ നമുക്ക് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.