വൻകുടലിൽ അഴുക്ക് വൃത്തിയാക്കുന്നതിന് ഇതു മാത്രം അറിഞ്ഞാൽ മതി
നമ്മുടെയെല്ലാം ശരീരത്തിൽ വളരെയധികം അഴുക്കു കെട്ടി കടക്കാനുള്ള ഇടയുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണം അന്നനാളത്തിൽ പോയി ആമാശയം വഴി വയറു ചെറുകുടൽ വൻകുടൽ എത്തി സ്വീകരിച്ചതാണ് മലം ആയി മാറുന്നത്. ഇത് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് വളരെ എളുപ്പത്തിൽ എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മലത്തെ നല്ല രീതിയിൽ പുറന്തള്ളപ്പെടുന്ന തിരിച്ചറിയുക എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. മലം നല്ലരീതിയിൽ പോയില്ലെങ്കിൽ പലതരത്തിലുള്ള.
അസുഖങ്ങൾ നമ്മളിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. അതുകൊണ്ട് എല്ലാവരും ഈ കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി തിരിച്ചറിയണം. മലം എപ്പോഴും കട്ടിയായി ഉറച്ച ആയി പോവുകയാണെങ്കിൽ അതിനെ പലതരത്തിലുള്ള ശരീരത്തിനകത്ത് കഴിയുന്നുണ്ട് എന്നതാണ് അർത്ഥമാക്കുന്നത്. അതുകൊണ്ട് ഫൈബറടങ്ങിയ ഒരുപാട് ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തിലേക്ക് ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്.
സൈബർ കണ്ണൻറെ അല്ലാത്ത സാധനങ്ങൾ ഒരുപാട് കഴിക്കുന്നത് വഴിയും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ധാരാളം വെള്ളം കുടിക്കുന്നതും മലം ഇത്തരം രീതിയിൽ കാരണമാകുന്നു. നല്ല രീതിയിലുള്ള ചോതന നടന്നില്ലെങ്കിൽ ശരീരത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി പലപ്പോഴും നമുക്ക് വരും.
അതുകൊണ്ട് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ് കാര്യം തന്നെയാണ്. കുടിയ്ക്കുന്നത് മലബന്ധം തടയുന്നതിനും മാത്രമല്ല മലം നല്ലരീതിയിൽ പുറന്തള്ളപ്പെടുന്ന വരും സഹായകമാകുന്നു. ഇത്തരത്തിൽ മലപ്പുറത്ത് പോയെങ്കിൽ മാത്രമാണ് മണിക്കൂറിൽ ചെറുകുടൽ ഉണ്ടാകുന്ന അഴിക്കുന്ന പുറന്തള്ളാൻ സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.