ചെറുനാരങ്ങ വീട്ടിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിഞ്ഞിരിക്കൂ

നമ്മൾ പലപ്പോഴും ചെറുനാരങ്ങാ വാങ്ങിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പതിവാണ്. എന്നാൽ ഇത് ഫ്രിഡ്ജിൽ അധികനാൾ ഇരുന്നു കഴിയുമ്പോൾ അത് ഉണങ്ങിയും കേടായി പോകുന്നത് സാധാരണ കാണുന്ന കാഴ്ചയാണ്. എന്നാൽ എന്താണ് ഇതിനു വേണ്ടി ചെയ്യേണ്ടത് നമ്മൾ പലപ്പോഴും ചിന്തിച്ചിട്ടും ഒരു തരത്തിലുള്ള പരിഹാരം നമുക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല.. എന്നാൽ എങ്ങനെയാണ് ഇത്തരത്തിലുള്ള ചെറുനാരങ്ങ വളരെ നാൾ കേടുകൂടാതെ ഇരിക്കുന്നതിന് ആയി നമ്മൾ സൂക്ഷിക്കേണ്ടത് എന്നാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്.

   

ഇതുപോലെ തന്നെ പല സാധനങ്ങളും നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന അറിഞ്ഞിരിക്കേണ്ട പല മാർഗ്ഗങ്ങളുണ്ട്. അതുകൊണ്ട് തീർച്ചയായും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിഞ്ഞതിനു ശേഷം മാത്രം ഇവയെ ഫ്രിഡ്ജ് സൂക്ഷിച്ചു വയ്ക്കുക. കലം ആയാൽ നമ്മൾ അധികമായി ചെറുനാരങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പതിവാണ്. ഒരു നല്ല ദാഹശമിനി കൂടി ആയതുകൊണ്ട് ഇത് അധികമായി നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്.

ചെറുനാരങ്ങ നല്ലതുപോലെ കഴുകിയതിനുശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് നല്ലതുപോലെ വെള്ളമില്ലാതെ തുടച്ചെടുക്കുക.. അതിനുശേഷം ഒരു പേപ്പറിൽ പൊതിഞ്ഞു ഓരോന്നും സെപ്പറേറ്റ് ആയി നല്ലൊരു പ്ലാസ്റ്റിക് കണ്ടെയ്നറിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. എത്രനാൾ വേണമെങ്കിലും നിങ്ങൾക്ക് ഫ്രിഡ്ജിൽ കേടുകൂടാതെ വെക്കാനുള്ള ഒരു ഉപായം മാർഗമാണിത്.

വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. മാത്രമല്ല ഇതുകൊണ്ട് കൂടുതൽ ഗുണങ്ങളാണ് ഉണ്ടാകുന്നത്. ഒരിക്കലും കളയാതെ അത് നല്ലതുപോലെ പുഴുങ്ങി വയ്ക്കുകയാണെങ്കിൽ നമുക്ക് അച്ചാർ ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ അതിന്റെ നീരെടുത്ത് നമുക്കു സൂക്ഷിക്കാൻ കഴിയുന്നതാണ്. ഇത് പാത്രങ്ങൾ വെളുപ്പിച്ച എടുക്കുന്നതിന് വളരെ സഹായകമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *