വൈറ്റമിനുകളുടെ കുറവ് മൂലം ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ തിരിച്ചറിയൂ

നമ്മുടെ ശരീരത്തിൽ പലപ്പോഴും പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നത് സാധാരണമാണ്. എന്നാൽ പലപ്പോഴും ഇതിനെല്ലാം നമ്മൾ വേണ്ടതിലധികം മരുന്നു വാങ്ങിച്ചു കഴിക്കുകയും ചെയ്യും. എന്നാൽ ഇങ്ങനെ ചെയ്യുന്നതിന് പകരം എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് തിരിച്ചറിയുകയാണ് വേണ്ടത്. വളരെ പെട്ടെന്ന് തന്നെ വൈറ്റമിനുകളുടെ അഭാവത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് പലതും. അതുകൊണ്ട് എന്തൊക്കെയാണ് ഏതൊക്കെ വൈറ്റമിനുകൾ ആണ് നമ്മൾ അകത്തേക്ക് കഴിക്കേണ്ടതെന്നും.

ഇവയുടെ അഭാവം മൂലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ ഉണ്ടാകുന്നതെന്ന് നമ്മൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. വളരെ പെട്ടെന്ന് തന്നെ രാത്രി ആകുമ്പോൾ കണ്ണിനു കുറച്ചു മങ്ങൽ തോന്നുന്നത് വൈറ്റമിൻA യുടെ ഒരു പ്രശ്നമാണ്. എന്നാൽ ഇത് തിരിച്ചറിയുന്നത് പകരം നമ്മൾ ഒരു ഡോക്ടറുടെ അടുത്ത് ചെന്ന് ആവശ്യത്തിലധികം മരുന്നുകൾ എടുക്കുന്നതും വളരെ തെറ്റായ രീതിയാണ്. അതുപോലെ തന്നെ തൈറോയ്ഡ് ഫങ്ക്ഷന്സ് പലതും വൈറ്റമിനുകളുടെ കുറവുമൂലമുണ്ടാകുന്ന ആണെന്നും പറയപ്പെടുന്നു.

നമുക്കൊരു ബ്ലഡ് ടെസ്റ്റ് ചെയ്താൽ എത്രത്തോളം വൈറ്റമിൻ കുറവുണ്ട് എന്ന് നമുക്ക് അറിയാൻ കഴിയുന്നതല്ല അതുകൊണ്ട് വൈറ്റമിനുകൾ ധാരാളമായി കഴിച്ച് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നത് അത്യാവശ്യമായ കാര്യമാണ്. വൈറ്റമിൻ ഡിയുടെ ഡെഫിഷ്യൻസി മൂലമുണ്ടാകുന്ന ഒരുപാട് പ്രശ്നങ്ങൾ നമ്മുടെ ശരീരത്തിൽ നടക്കുന്നുണ്ട്.

അതിൽ പെടുന്നതാണ് മുടികൊഴിച്ചാൽ എന്നിവയെല്ലാം. എന്നാൽ അത് തിരിച്ചറിഞ്ഞു നമ്മൾ അതിനു വേണ്ട ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിന് പകരം ഒരു പാട് മരുന്ന് കഴിച്ചത് ഒരു തരത്തിലുള്ള ആഹാരം ഉണ്ടാകുന്നില്ല. വേണ്ട വൈറ്റമിനുകൾ ധാരാളമായി എടുക്കുകയാണെങ്കിൽ നല്ലത് ഉണ്ടാകുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.