വളരെ എളുപ്പത്തിൽ മുഖം വെളുപ്പിക്കാൻ ഇങ്ങനെ മാത്രം ചെയ്തു നോക്കൂ

എളുപ്പത്തിൽ മുഖം വെളുപ്പിക്കാൻ ഉള്ള ഒരു എളുപ്പമായ ഫേസ്ബുക്കിനെ കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി നമുക്ക് വീടുകളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരുതരം ഫേഷ്യലാണ്. നമ്മുടെ മുഖം വെളുപ്പിച്ച എടുക്കണം ഇത് പൈസ കൊടുത്ത് പാർലറുകളിൽ പോയി ചെയ്യുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്നതാണ് ഈ രീതി.

അതിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ ഒരു തരത്തിലുള്ള ചില വരുന്നില്ല എന്ന് മാത്രമല്ല വളരെ എളുപ്പത്തിൽ തന്നെ മുഖം പിടിച്ചെടുക്കാൻ സാധിക്കുന്നു. നമ്മുടെ മുഖത്തിന് ഒരു പ്രത്യേകതരത്തിലുള്ള നിറവും ഗാന്ധിയൻ ലഭിക്കുന്നതിന് ഇങ്ങനെ മാത്രം ചെയ്തു നോക്കിയാൽ മതിയാകും. വളരെ എളുപ്പത്തിൽ വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രം വെച്ചുകൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതി കൂടിയാണിത്.

ഇതിനുവേണ്ടി നമ്മൾ ഉപയോഗിക്കുന്നത് പപ്പായ ആണ്. പപ്പായ നല്ലതുപോലെ സ്മാർട്ട് ചെയ്തതിനുശേഷം അതിലേക്ക് അല്പം അരിപ്പൊടി കൂടി ചേർത്ത് കൊടുക്കുക. അരിപ്പൊടി ചേർത്ത് അതിനുശേഷം അല്പം പാലും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു എടുക്കുക. ഇങ്ങനെ മിക്സ് ചെയ്താൽ അടുത്ത ഈ മിശ്രിതം നല്ലതുപോലെ മിക്സ് ചെയ്ത് മുഖത്ത് പുരട്ടി കൊടുക്കുക.

പുരട്ടി കൊടുക്കുന്നതിനു ശേഷം അല്പസമയത്തിനു ശേഷം കഴുകിക്കളയാം പോൾ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ അതിന് മാറ്റം വ്യക്തമാകുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.