നമ്മുടെ ശരീരത്തിൽ പലപ്പോഴും കഠിനമായ രീതിയിലുള്ള വേദന ഉണ്ടാകുമ്പോൾ നമ്മൾ പലപ്പോഴും യൂറിക് ആസിഡ് ടെസ്റ്റ് ചെയ്യാനായി പലരോടും പറയാറുണ്ട്. ഇന്ന് സാധാരണഗതിയിൽ തന്നെയായി മാറിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് യൂറിക്കാസിഡ് കൂടുക എന്നത്. യൂറിക്ക് ആസിഡ് ശരീരത്തിൽ കൂടുന്നത് വഴി സന്ധികളിൽ അമിതമായ വേദനയും മറ്റും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കൈകാലുകൾക്ക് അമിതമായ വേദനയും അനക്കാൻ പറ്റാത്ത അത്രയും നീരും വരാനുള്ള സാധ്യത ഇതുകൊണ്ട് വളരെയധികം കൂടുതലാണ്.
അതുകൊണ്ട് ഈ അവസ്ഥ നമുക്ക് മറികടക്കേണ്ടത് അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്. എന്നാൽ എങ്ങനെയാണ് ഈ അവസ്ഥയിലൂടെ നമ്മൾ മാറേണ്ടത് എന്നാണ് ഇന്നിവിടെ ചിന്തിക്കുന്നത്. യൂറിക് ആസിഡ് 3% മൂത്രത്തിലൂടെയും 2% മലത്തിലൂടെ മാണ് പുറന്തള്ളപ്പെടുന്ന ത. അതുകൊണ്ടുതന്നെ ഇതിന് യൂറിക്കാസിഡ് കുറച്ചു കൊണ്ടുവരാൻ നമുക്ക് ധാരാളമായി ചെറുപഴങ്ങൾ കഴിക്കുന്നതും വളരെ ഉത്തമമാണ്. യൂറിക്കാസിഡ് അമിതമായി ശരീരത്തിൽ വരുന്നത് വഴി കോശങ്ങളിൽ സ്ട്രസ്സ് ഉണ്ടാകുന്നതിന്.
ഭാഗമായി ബിപി പ്രമേഹം തുടങ്ങിയ അസുഖങ്ങൾക്കും കാരണമാകുന്നു. അതുകൊണ്ടുതന്നെ ഇത് നിയന്ത്രിക്കേണ്ടതും നമ്മുടെ ശരീരത്തെ നല്ല ഊർജ്ജിതമാക്കി എടുക്കേണ്ടതും അത്യാവശ്യമായ കാര്യം തന്നെയാണ്. എന്തൊക്കെയാണ് ഇതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്നത് എന്നാണ് ഇന്ന് ഇവിടെ ചർച്ച ചെയ്യുന്നത്. വളരെ എളുപ്പത്തിൽ യൂറിക്കാസിഡ് കുറയ്ക്കുന്നതിന് വേണ്ടി ധാരാളം വെള്ളം കുടിക്കുന്നത് അത്യാവശ്യമാണ്.
അതുപോലെതന്നെ ചെറിയ പഴങ്ങൾ കഴിക്കുന്നത് വളരെയധികം നല്ലതാണ്. ആപ്പിൾ സൈഡ് വിനാഗർ ദിവസവും ഒരു സ്പൂൺ കുടിക്കുന്നതും നല്ലതാണ്. അതുകൊണ്ടുതന്നെ ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ യൂറിക്കാസിഡ് നമുക്ക് തടയാൻ നിയന്ത്രിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.