ഉണക്കമുന്തിരിയുടെ ഗുണങ്ങൾ ഒരിക്കലും അറിയാതെ പോകരുത്

നമ്മൾ പലപ്പോഴും ആഹാരക്രമത്തിൽ ഉൾപ്പെടുന്ന ഒരു വസ്തുവാണ് ഉണക്കമുന്തിരി. എന്നാൽ പലപ്പോഴും നമ്മൾ അതിൻറെ ശരിയായ ഗുണങ്ങൾ അറിയാതെയാണ് ആഹാരത്തിൽ ഉൾപ്പെടുത്തുന്നത്. എന്തിനാണ് ഇത് അമിതമായി കഴിക്കുന്നത് ഇതിൻറെ ഗുണങ്ങൾ എന്താണെന്നു നമ്മൾ പലപ്പോഴും അറിയുന്നില്ല. എന്നാൽ ഉണക്കമുന്തിരി എന്നുപറയുന്നത് വളരെയധികം ഗുണങ്ങൾ നമ്മുടെ ശരീരത്തിന് നൽകുന്ന ഒന്നാണ്. ദിവസവും ഒരു പത്ത് ഉണക്കമുന്തിരി തലേദിവസം കുതിർത്ത വെച്ചതിനുശേഷം രാവിലെ കഴിക്കുകയും.

   

അതു കുതിർത്ത് വെള്ളം കുടിക്കുകയും ചെയ്യുകയാണെങ്കിൽ ശരീരത്തിൽ വരുന്ന മാറ്റം നിങ്ങൾ അതിശയിപ്പിക്കും. അത്രയധികം ഗുണങ്ങളുള്ള ഈ ഉണക്കമുന്തിരി പലപ്പോഴും അറിയാതെ പോകുന്നത് കൊണ്ടാണ് ഇത്തരത്തിൽ നമ്മള് വേണ്ട വിധത്തിൽ ഉപയോഗിക്കാത്തത്. മുന്തിരി ഉണ്ടാക്കി കഴിക്കുന്നതാണ് കൂടുതൽ ഗുണങ്ങൾ ഉള്ളത്. അതുകൊണ്ടുതന്നെ നമ്മൾ അത് ഉണക്കി കഴിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. ഉണക്കമുന്തിരിയുടെ ഗുണങ്ങൾ ഏറെ ആയതുകൊണ്ട് തീർച്ചയായും നമ്മൾ ഉണക്കമുന്തിരി കുതിർത്ത തന്നെ കഴിക്കുക.

തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത കഴിക്കുന്നതുവഴി ഇരട്ടി ഗുണങ്ങളാണ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. ശരീരത്തിലുണ്ടാകുന്ന രക്തത്തിൻറെ അളവ് കൂടുന്നതിന് ഏറ്റവും ആവശ്യമായ ഒന്നാണ് ഉണക്കമുന്തിരി. രക്തം ശുദ്ധീകരിക്കുന്നതിനും ഉണക്കമുന്തിരി മുന്നിലാണ്. മലബന്ധം മാറ്റുന്നതിനും ശരീരത്തിൽ ആവശ്യമായ എല്ലാ പ്രോട്ടീനുകൾ നൽകുന്നതിനും ഇതിനു കഴിയുന്നു.

രാവിലെ എണീക്കുമ്പോൾ തോന്നുന്ന ക്ഷീണം അലസത എന്നിവ മാറ്റിയെടുക്കാൻ രാവിലെ ഉണക്കമുന്തിരി കഴിക്കുന്നത് വളരെ ഉത്തമമാണ്. ശരീരത്തിനുണ്ടാകുന്ന പല രോഗങ്ങൾക്കും ഉണക്കമുന്തിരി ഒരു ഔഷധമായി ഉപയോഗിക്കാവുന്നതാ. ഉണക്കമുന്തിരിയുടെ ഗുണങ്ങൾ ഇനിയെങ്കിലും നമുക്ക് ലഭിക്കുന്നതിനുവേണ്ടി ആഹാരക്രമത്തിൽ ഇതിന് ഉൾപ്പെടുത്താൻ മറക്കരുത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *