പ്രമേഹ രോഗികളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പ്രമേഹം നിയന്ത്രിക്കേണ്ടത് അത്യാവശ്യമായ ഘടകമായി മാറി കൊണ്ടിരിക്കുകയാണ്. വളരെ എളുപ്പത്തിൽ തന്നെ പ്രമേഹം നിയന്ത്രിക്കാനുള്ള വഴികളെക്കുറിച്ച് നീ പറഞ്ഞു വരുന്നത്. പ്രമേഹം എന്നു പറയുന്നത് ഒരു ജീവിതശൈലി രോഗം ആയതുകൊണ്ട് ഇത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമായ കാര്യം തന്നെയാണ. വളരെ എളുപ്പത്തിൽ എങ്ങനെ പ്രമേഹത്തെ നിയന്ത്രിച്ച് എടുക്കാം എന്നാണ് ഇന്ന് ഇവിടെ ചർച്ച ചെയ്യുന്നത്.
നമുക്ക് ചെയ്യാൻ പറ്റുന്ന കുറച്ചു വഴികളുണ്ട് നമ്മുടെ ആഹാരക്രമീകരണം തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ളത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന കണക്കുകൾ. രക്തത്തിൽ ഗ്ലൂക്കോസ് അളവ് കൂടുന്നത് വഴി പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ആണ് നമുക്ക് വന്നുകൂടുന്നത്. അതുകൊണ്ടുതന്നെ പ്രമേഹം നിയന്ത്രിക്കേണ്ടത് അത്യാവശ്യമായ കാര്യം തന്നെയാണ്. മാത്രമല്ല പ്രമേഹം നിയന്ത്രിക്കാനായി പലതരത്തിലുള്ള മരുന്നുകൾ ഇൻസുലിൻ ആയും മറ്റും ആണ് ഇപ്പോൾ നൽകുന്നത്.
എന്നാൽ ഇത്തരത്തിലുള്ള ഇൻസുലിനും മരുന്നുകളും കഴിക്കുന്നത് പരിക്കേറ്റ പലതരത്തിലുള്ള തകരാറുകൾ ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് ഈ അവോയ്ഡ് ചെയ്തുകൊണ്ട് നമ്മൾക്ക് ഈ രോഗത്തെ മാറ്റിയെടുക്കാനുള്ള വഴിയാണ് ഇപ്പോൾ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ തന്നെ നമ്മുടെ ജീവിതശൈലിയിൽ വരുത്തുന്ന മാറ്റം കൊണ്ട് നമുക്ക് ഈ രോഗത്തെ മാറ്റിയെടുക്കാൻ സാധിക്കും.
ഈ രോഗത്തെ മാറ്റിയെടുക്കാനുള്ള ഒരു പ്രധാന വഴി വ്യായാമമായി തന്നെ പറയപ്പെടുന്നത്. വ്യായാമം ചെയ്തു കൊണ്ടും ഈ രോഗത്തെ നല്ല രീതിയിൽ മാറ്റിയെടുക്കാൻ കഴിയും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. അതു ഈ രോഗത്തെ പൂർണമായി മാറ്റിയെടുക്കാൻ അത്യാവശ്യമായ കാര്യം തന്നെയാണ്. ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിച്ചുകൊണ്ട് ഈ രോഗത്തെ പൂർണമായി മാറ്റിയെടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.