നമ്മുടെ തൊടിയിലും പറമ്പിലും മറ്റും ആയി കാണപ്പെടുന്ന ഒരു ചെടിയാണ് ശംഖുപുഷ്പം. ശങ്ക് പുഷ്പം എന്നറിയപ്പെടുന്ന ചെടി നമ്മൾ സാധാരണയായി എല്ലായിടങ്ങളിലും കാണപ്പെടുന്ന ഒന്നാണ്. എന്നാൽ ഇതിൻറെ ഗുണങ്ങൾ നമ്മളറിയാതെ പോയിരിക്കുന്നു. രണ്ടുതരം പൂക്കളുണ്ടാകുന്ന ഈ ചെടി നീല നിറത്തിലും വെള്ള നിറത്തിലുള്ള പൂക്കൾ ഉണ്ടാക്കുന്നത്. സാധാരണ ഈ ചെടി പടർന്നുപന്തലിച്ച നിൽക്കുന്നത് നമ്മുടെ ശ്രദ്ധയിൽ പെടുന്നതാണ്. എന്നാൽ ഇതിന് ഇത്രയധികം ഗുണങ്ങളുണ്ടെന്ന് പലപ്പോഴും നമ്മൾ അറിയാതെ പോവുകയാണ് പതിവ്.
ശങ്കുപുഷ്പം അതിന് ഒരുപാട് ഗുണങ്ങളുണ്ട്. പ്രധാനമായും ഇത് ഉപയോഗിക്കുന്നത് തലച്ചോറിൻറെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വേണ്ടിയാണ്. തലച്ചോറിൻറെ പ്രവർത്തനങ്ങൾക്ക് ഏതുതരത്തിലുള്ള ഔഷധമായും ശങ്കുപുഷ്പം ഉപയോഗിക്കാവുന്ന ഒന്നാണ്. മാത്രമല്ല ലോകത്തിലെ ഇലയും പൂക്കളും മുട്ട ആവിപിടിക്കുന്നത് തലവേദന മാറ്റുന്നതിന് വളരെയധികം സഹായകമാണ്. ഒന്നും മാനസികരോഗത്തിന് ഏറ്റവും വലിയ ഔഷധം ആയി കണക്കാക്കുന്ന ഒന്നാണ് ശങ്കുപുഷ്പം.
ഔഷധസസ്യങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു പുഷ്പമാണ് ശങ്കുപുഷ്പം. ഇതിൻറെ പേരുകൾക്കും ഇലകൾക്കും ഒരേപോലെ പൂക്കൾക്കും ഗുണങ്ങളുണ്ട്. സാധാരണയായി കണ്ടുവരുന്നത് വേലി കളിലും തൊടിയിലും അതാണ്. ഇതിന് ഒരു തരത്തിലുള്ള പ്രത്യേക പരിചരണങ്ങളും ഇല്ലാതെതന്നെ ഈ ഈ സസ്യം പടർന്നുപന്തലിച്ചു കൊണ്ടിരിക്കും.
ഉറക്കമില്ലായ്മയ്ക്ക് ഏറ്റവും നല്ലതാണ് ശങ്കുപുഷ്പം അതിൻറെ ഇല. ഇതുപോലെതന്നെ പൂക്കളിലും ഉപയോഗിച്ച് ധാരാളം ഔഷധങ്ങൾ നമുക്ക് നിർമ്മിക്കാൻ സാധ്യമാകുന്നതാണ്. വീടിൻറെ വേരുകൾ ശിശുകലക്കി കുടിക്കുന്നത് വഴി വയറിളക്കാൻ നല്ലതാണ്. ഇത്രയധികം ഗുണങ്ങളുള്ള ചങ്ക് പുഷ്പം വേണ്ട വിധത്തിൽ നമ്മൾ പ്രയോഗിക്കാത്ത അതുകൊണ്ടാണ് നമ്മൾ ഇതിനെ ഗുണങ്ങൾ അറിയാതെ പോകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.